2008-ല്‍ എന്നെ ആരും തല്ലിക്കൊന്നില്ല!
നന്ദി!!
2009!!
ഹോ.. പേടിയാകുന്നു!
എങ്കിലും പതിയെ കാലെടുത്തുവക്കാം!
എന്റെ ലോകനാര് ഇഞ്ചിയമ്മേ....
കണ്ട്രോളുതരണേ...!!
എല്ലാര്ക്കും പുതുവത്സരാശംസകള്‍!!
Wednesday, December 31, 2008
Subscribe to:
Post Comments (Atom)
13 comments:
ആദ്യ കമന്റ് എന്റെ തന്നെ ആകട്ടെ അരൂപിക്കുട്ടാ !പുതുവത്സരം ഐശ്വര്യം നിറഞ്ഞതാവട്ടെ !
happy new year!
കണ്ടുകിട്ടിയിട്ടു വേണ്ടേ തല്ലിക്കൊല്ലാന്‍!
പുതുവത്സരാശംസകള്‍
രൂപമില്ലാത്തതിനെ എങ്ങനെ തല്ലാന്‍ പറ്റും?
പുതുവത്സരാശംസകള്‍!
പുതുവല്സരാശംസകള് .
ഓടോ .നമ്മുടെ നാടകത്തില്‍ ഇയാള്‍ക്ക് റോള്‍ വേണ്ടേ ? നമ്മുടെ മമ്മൂട്ടി അഭിനയിക്കുന്നുണ്ട് പുതിയ രംഗത്തില്‍.
:)
അടിച്ചു പൊളിക്കെന്റ അരൂപീ...! ന്യൂ ഇയറുകള് അങ്ങോട്ട് കൊഴുക്കട്ടെന്നേ...
ആരാ തല്ലിക്കൊല്ലാന്‍ ?
"നെട്ടൂരാനോടാണോടാ കളീ ?" (കട: എ.കതിരവന്‍)
രൂപമില്ലാത്തവനെ എങ്ങനെ തല്ലിക്കൊല്ലും അരൂപി...
ചുരുക്കം പറഞ്ഞാല്‍ നിന്നെ ഉണ്ടാക്കിയവും രൂപമില്ലാരുന്നോ ..?
അതോ അമ്മ പറഞ്ഞ അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളോ...? യേത് “ഉണ്ടാകിയന്റെ രൂപമേ..എന്തായാലും.പുതുവത്സരം ഐശ്വര്യം നിറഞ്ഞതാവട്ടെ !
ജയ് ഹിന്ദ്. ഹോയ് ഹോയ് കോപ്പിലാന്റെ നാടകവും ഉഗ്രനായിരിക്കട്ടെ.::)
അരൂപിയെ കൊല്ലാനുള്ള വഴി അരൂപി തന്നെ പറഞ്ഞുതരേണ്ടി വരും. :-)
പുതുവത്സരാശംസകള്‍
ഹി ഹി ഹി
[ചാണക്യന്റെ ചിരി കടം മേടിച്ചതാ ]
അരുപി
പുതുവത്സരാശംസകള്‍!!
യാത്ര ഒക്കെ സുഖായിരുന്നില്ലെ?
വെളിച്ചപ്പാടിനെ എല്ലാവര്ക്കും അറിയാമെങ്കിലും തിരിച്ചറിയില്ലല്ലോ.
നന്നായി.
ഇനി ഇവനെ ശരിക്കുംആരേലും തല്ലി കൊന്നോ?
സുനില്‍\
Post a Comment