Wednesday, December 31, 2008

2009

2008-ല്‍ എന്നെ ആരും തല്ലിക്കൊന്നില്ല!
നന്ദി!!

2009!!

ഹോ.. പേടിയാകുന്നു!

എങ്കിലും പതിയെ കാലെടുത്തുവക്കാം!

എന്റെ ലോകനാര്‍ ഇഞ്ചിയമ്മേ....

കണ്ട്രോളുതരണേ...!!

എല്ലാര്‍ക്കും പുതുവത്സരാശംസകള്‍!!

13 comments:

കാന്താരിക്കുട്ടി said...
This comment has been removed by the author.
കാന്താരിക്കുട്ടി said...

ആദ്യ കമന്റ് എന്റെ തന്നെ ആകട്ടെ അരൂപിക്കുട്ടാ !പുതുവത്സരം ഐശ്വര്യം നിറഞ്ഞതാവട്ടെ !

പാമരന്‍ said...

happy new year!

കണ്ടുകിട്ടിയിട്ടു വേണ്ടേ തല്ലിക്കൊല്ലാന്‍!

മാറുന്ന മലയാളി said...

പുതുവത്സരാശംസകള്‍

ഗീത് said...

രൂപമില്ലാത്തതിനെ എങ്ങനെ തല്ലാന്‍ പറ്റും?

പുതുവത്സരാശംസകള്‍!

കാപ്പിലാന്‍ said...

പുതുവല്‍സരാശംസകള്‍ .

ഓടോ .നമ്മുടെ നാടകത്തില്‍ ഇയാള്‍ക്ക് റോള്‍ വേണ്ടേ ? നമ്മുടെ മമ്മൂട്ടി അഭിനയിക്കുന്നുണ്ട് പുതിയ രംഗത്തില്‍.

:)

suraj::സൂരജ് said...

അടിച്ചു പൊളിക്കെന്റ അരൂപീ...! ന്യൂ ഇയറുകള് അങ്ങോട്ട് കൊഴുക്കട്ടെന്നേ...

ആരാ തല്ലിക്കൊല്ലാന്‍ ?
"നെട്ടൂരാനോടാണോടാ കളീ ?" (കട: എ.കതിരവന്‍)

Anonymous said...

രൂപമില്ലാത്തവനെ എങ്ങനെ തല്ലിക്കൊല്ലും അരൂപി...
ചുരുക്കം പറഞ്ഞാല്‍ നിന്നെ ഉണ്ടാക്കിയവും രൂപമില്ലാരുന്നോ ..?
അതോ അമ്മ പറഞ്ഞ അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളോ...? യേത് “ഉണ്ടാകിയന്റെ രൂപമേ..എന്തായാലും.പുതുവത്സരം ഐശ്വര്യം നിറഞ്ഞതാവട്ടെ !
ജയ് ഹിന്ദ്. ഹോയ് ഹോയ് കോപ്പിലാന്റെ നാടകവും ഉഗ്രനായിരിക്കട്ടെ.::)

Bindhu Unny said...

അരൂപിയെ കൊല്ലാനുള്ള വഴി അരൂപി തന്നെ പറഞ്ഞുതരേണ്ടി വരും. :-)
പുതുവത്സരാശംസകള്‍

മാണിക്യം said...

ഹി ഹി ഹി
[ചാണക്യന്റെ ചിരി കടം മേടിച്ചതാ ]
അരുപി
പുതുവത്സരാശംസകള്‍!!
യാത്ര ഒക്കെ സുഖായിരുന്നില്ലെ?

കൂതറ അവലോകനം said...

വെളിച്ചപ്പാടിനെ എല്ലാവര്‍ക്കും അറിയാമെങ്കിലും തിരിച്ചറിയില്ലല്ലോ.
നന്നായി.

Anonymous said...

ഇനി ഇവനെ ശരിക്കുംആരേലും തല്ലി കൊന്നോ?

സുനില്‍\

ജയകൃഷ്ണന്‍ കാവാലം said...
This comment has been removed by the author.