ഒരുവര്‍ഷം പഴക്കമായ ഒരു ഊരാക്കുരുക്കുമായി ഇതിനുള്ള സാദൃശ്യം ചുമ്മാ തോന്നുന്നതാണ് !
ഒരു പുണ്യപുരാണബ്ലോഗ് മാഫിയാ നാടകം!!
(ഇതു മിക്കവാറും ഇതിന്റെ ഒന്നാം ഭാഗം!)
ഈ പുരാണകഥ പുണ്യപുരാണമായി ബൂലോകത്തില്‍ അരങ്ങേറിയിട്ട് ഇന്ന് കിറുകിറുത്യം ഒരാണ്ടുതികയുന്നു! ഇതിലെ നായിക ഇപ്പോഴും പരമപുണ്യവതിയും ദീനാനുകമ്പിയും കാവ്യകുസുമവും പരമപൂജ്യയും സര്‍വോപരി ഫെമിനിസ്റ്റുമായി പുരനിറഞ്ഞുതന്നെ നില്‍ക്കുന്നു!എന്നാല്‍ വേട്ടയാടപ്പെട്ട നായകനോ സര്‍വബ്ലോഗ് പരിത്യാഗിയായി, സര്‍വവുമുപേക്ഷിച്ച്, വല്‍ക്കലം കൊണ്ട് അല്പം ശേഷിപ്പായിക്കിട്ടിയ നാണവും മറച്ച് , എഴുത്തിന്റെ അരമനകള്‍ വിട്ട് ഒതുങ്ങിപ്പോയിരിക്കുന്നു!
അരൂപിക്കുട്ടന് ചുമ്മാ ബൂലോകത്തിന്റെ ഇരുണ്ട ഇടനാഴികളിലൂടെ കവാത്തുനടത്തുമ്പോള്‍ ഇടക്ക് മഹാനായ ബെര്‍ളിയങ്കിളിന്റെ കുടീലൊന്നുകയറി!
ദേ കിടക്കുന്നു ഉഗ്രനൊരു പീസ്!! അതിന്റെ ചോട്ടില്‍ പിടിച്ച് അരൂപിക്കുട്ടനൊന്നുകറങ്ങി!
ഹോ.. വമ്പന്‍ സ്രാവുകള്‍....ഒത്ത ഉരുപ്പടികള്‍!!
എന്തൊക്കെ നാടകങ്ങളാണു ദൈവമേ... ഈ ബൂലോകത്തില്‍?!
അത്തരമൊരു നാടകത്തിന്റെ സ്റ്റേജിലേക്കാണ് അരൂപിക്കുട്ടന്‍ ആദ്യം കടന്നുചെന്നത്...
എന്തായാലും ഒരു കശ്മലനായ എഴുത്തുകാരനെ മുച്ചൂടും നശിപ്പിക്കാന്‍ ഉഗ്രശപഥമെടുത്ത ഒരു തപസ്വിനിയുടെ കറുത്ത കൈകള്‍ ആ നാടകത്തിന്റെ പിന്നിലെ ചരടുകളില്‍ തൂങ്ങുന്നുണ്ട്!
അതാരായിരിക്കും?
കഥാനായകന്‍ പീഢിപ്പിച്ചുവെന്ന് ആരോപണവുമായി പതിവ്രതകളായ ബൂലോകഫെമിനിസ്റ്റുകളുടെ ഒരു നീണ്ടനിരതന്നെ പ്രതീക്ഷിച്ചാണ് കമന്റുപുരകളില്‍ തപ്പിയതെങ്കിലും ഒന്നിലധികം ആള്‍ക്കാര്‍ തെളിവുമായി വന്നുകണ്ടില്ല! ആരോപണങ്ങളുമായി വന്നവരാകട്ടെ... അങ്ങും ഇങ്ങും തൊടാതെ “ചെയ്തു ചെയ്തു”എന്നുമാത്രം പറയുന്നു!
സ്വാഭാവികമായും അരൂപിക്കുട്ടന്റെ മനസ്സില്‍ ഒരു ചോദ്യമുറച്ചു!
ആരാണീ ചിലമ്പ്??!
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അത് ആരോപണം ഉന്നയിച്ച മാന്യ എഴുത്തുകാരിയല്ലെന്ന് അരൂപിക്കുട്ടന്‍ ഉറപ്പിച്ചു!
കാരണം അതേ കുരുക്കുകളെക്കുറിച്ച് മലയാളം ഊണീക്കോട് പെരിങ്ങച്ചന്റെ ചോദ്യത്തിന് അവര്‍ അതവരല്ലെന്ന് ഉത്തരം പറഞ്ഞിരിക്കുന്നു!

അവര്‍ക്ക് ആശയപ്രസാരണത്തിന് സ്വന്തം ബ്ലോഗുണ്ട്!അപ്പോള്‍ അവരല്ല!! പിന്നെ..?!
പക്ഷേ..
അവര്‍ക്ക് സ്വാഭാവികമായും ഇഞ്ചിപ്പെണ്ണിനോടോ ബൂലോകരോടു മൊത്തത്തിലോ പരാതിപ്പെടാമായിരുന്ന ഒന്നുരണ്ടുകേസുകള്‍ മൌനമായി വിട്ടുകളഞ്ഞിരിക്കുന്നതും കണ്ടു!
കേസ് 1

2007 സെപ്തംബര്‍ 28-ആം തീയതി ചിലമ്പില്‍ വന്ന നിശാശലഭത്തിന്റെ ആശയവും ആശയും അന്തരാളവുമൊക്കെ പിന്നീടിറങ്ങിയ ശ്രീമതി.ശ്രീജാ ബാലരാജ് രചിച്ച “കണ്ണാടിച്ചില്ലുകള്‍” എന്ന കവിതാസമാഹാരത്തില്‍ നിന്നും അല്പാല്പമായി മോഷ്ടിച്ചതുതന്നെ! ചിലമ്പെന്ന മോഷ്ടാവിനെതിരേ അവര്‍ കേസിനൊന്നും പോയില്ല!
കേസ് 2

2007 സെപ്തംബര്‍ 21 ന് ചിലമ്പില്‍ വന്ന ഈ കുറിപ്പ് അതിനുശേഷം മയൂരി മാഗസിനില്‍ പ്രസിദ്ധീകരിക്കപ്പെട്ട “റോസ് മേരിയുടെ വേനലില്‍ ഒരു മഴ”എന്ന ശ്രീമതി.ശ്രീജാ ബാലരാജിന്റെ ലേഖനത്തില്‍ നിന്ന് ആശയപരമായ പ്രചോദനം ഉള്‍ക്കൊണ്ടിരുന്നുവെന്ന് പറയാതെവയ്യ!

ഇതുകണ്ടാലറിയില്ലേ ചിലമ്പ് ഒന്നാന്തരം ആശയമോഷ്ടാവാണെന്ന്?!!
അപ്പോള്‍ ആരാണീ ചിലമ്പ്?
മേല്‍പ്പറഞ്ഞ തെളിവുകള്‍ വച്ച് നോക്കുമ്പോള്‍ വാദികളായി വന്ന ഫെമിനിസ്റ്റുകളാരുമല്ല ചിലമ്പെന്നുറപ്പായി!
ചിലമ്പ് നിരുപദ്രവമായി എഴുതിയ ഒരു വെറും സാധാരണകഥക്ക് കുറ്റാരോപണത്തിന്റെ പരിവേഷവും വ്യക്തിഹത്യക്കുള്ള പടക്കോപ്പുകളും നല്‍കിയ മഹിളാലോകം പ്രവര്‍ത്തകരിലാരെങ്കിലുമായിരിക്കുമോ?
അതിനിടയില്‍ ദുഫായില്‍ നിന്നും കുബ്രുവും അരിങ്ങോടരും,ബാംഗ്ലൂരില്‍ നിന്ന് കുട്ടപ്പരിപ്പായിയും ഒക്കെ വന്ന് ചില ആണ്‍ വേഷങ്ങളും ആടിത്തകര്‍ത്തുപോയി!ഇനി അവരിലാരെങ്കിലുമായിരിക്കുമോ?!
പാവം.. സന്തോഷ് മാധവനെതിരേ പെണ്‍കുട്ടികള്‍ വന്നപോലെ നിരനിരയായി ‘പുലിക്കുട്ടി’കളെ കുട്ടപ്പരിപ്പായി ബാംഗ്ലൂരീന്ന് വണ്ടികയറ്റിവിട്ടെങ്കിലും അവരൊക്കെ തട്ടില്‍ക്കയറാന്‍ തയാറായില്ല!നാടകം നടത്തിയ ചിലമ്പുമാത്രം ആരെന്നറിയാതെ ബൂലോകജനം വലഞ്ഞു!!
ഒരു ചാറ്റ് ചാരിത്ര്യചരിത്രം!!
ഒരു സുപ്രഭാതത്തില്‍ ബൂലോകത്തിന്റെ ഒരു കോണില്‍ ഒറ്റദിവസത്തേക്കുമാത്രമായി ഒരു പോസ്റ്റുവിടര്‍ന്നുകൊഴിഞ്ഞു! അത് ഒരു ചാറ്റ് ചാരിത്ര്യചരിത്രമായിരുന്നു!
ഇതിലെ കഥാനായിക ചിലമ്പ് എന്ന ബ്ലോഗര്‍ തന്നെയായിരുന്നുവെന്ന് സംശയിക്കാന്‍ തക്കവണ്ണത്തില്‍ ഒരു “തല്ല്”കവിതയെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നു!
അന്നത് വായിക്കാനും അന്യന്റെ രഹസ്യങ്ങളില്‍ ആനന്ദത്തിന്റെ അര്‍മ്മാദമുണര്‍ത്താനും കഴിയാതെപോയ ബൂലോകത്തെ ഹതഭാഗ്യരേ അതിന്റെ ഒന്നാം ചാറ്റ് നാലു തുണ്ടുപടങ്ങളായി ചുവടെക്കൊടുക്കുന്നു.
ഒന്നാം തുണ്ട്

രണ്ടാം തുണ്ട്

മൂന്നാം തുണ്ട്

ഒടുക്കത്തെ തുണ്ട്

ഇത് ആര് ആരോടുചെയ്തതെന്ന് അരൂപിക്കുട്ടന് ഒരു പിടിയും കിട്ടുന്നില്ല!എങ്കിലും ഇതൊക്കെ സത്യമെങ്കില്‍ ചില കാര്യങ്ങള്‍ ഉറപ്പാണ്...
1.ഇതിലെ ഫെമിനിസ്റ്റ്, ‘ചിലമ്പു‘മായി അമേദ്യമായ ബന്ധമുള്ളയാളാണ്..
2.ഇതിലെ ആണ്‍രത്നം ചിലമ്പിന്റെ അതിരറ്റ ആരാധകനും കമന്റുദാതാവുമായ ‘ഏതോ‘ ഒരു ബൂലോകകവിരത്നമാണ്..
3.ചേട്ടനും പിള്ളാര്‍ക്കും കഞ്ഞിയും കറിയും വച്ചുകൊടുക്കുന്നതിന്റെ ഇടവേളയില്‍ ഒളിച്ചുവന്ന് കാമുകനെ ഉമ്മവച്ച് മടങ്ങുന്ന ഒരു ഫെമിനിസ്റ്റും അമേരിക്കയിലിരിക്കെ, ദുബായിലിരിക്കുന്ന ഒരുത്തനാല്‍ അത്രകണ്ട് പീഢിപ്പിക്കപ്പെട്ടിരിക്കാനിടയില്ല
4.അടുത്തറിയാവുന്ന ഒരു കൂട്ടുകാരനേക്കാള്‍ വലുതാണ് അകലെയിരിക്കുന്ന പെണ്ണെന്ന് ബൂലോകാചാര്യന്മാര്‍ വിശ്വസിച്ചുപോകാന്‍ തക്കവണ്ണം ചാറ്റ് ഹിസ്റ്ററികളുള്ള ആളായിരിക്കണം ചിലമ്പ്!
5.ഇത്രയും ക..പ്പുള്ള ഒരു ഫെമിനിസ്റ്റിനുവേണ്ടി വീണ്ടുവിചാരമില്ലാതെ എടുത്തുചാടി കൈപൊള്ളിയല്ലോയെന്ന് “പെണ്ണിനുവേണ്ടി ആത്മാര്‍ത്ഥമായി ചിന്തിക്കുന്ന ഓരോ ഫെമിനിസ്റ്റും”കുറ്റബോധപ്പെട്ട് ഉമിത്തീയില്‍ നീറി ഉമിക്കരിയില്‍ കരിവാരമണിയുന്നുണ്ടാവും.
6.ഇനി മേലാല്‍ ഒരു ബൂലോകകവിയും അറിഞ്ഞോ അറിയാതെയൊ ചാറ്റ് ഹിസ്റ്ററി പങ്കുവക്കുകയോ കൂട്ടുകാര്‍ക്ക് പാസ്വേഡ് പറഞ്ഞുകൊടുക്കുകയോ ചെയ്യില്ല!!
7.ബൂലോകത്ത് അശ്ലീലത്തിന്റെ അതിപ്രസരം ഒന്നുകൂടി ശക്തിയുക്തം ചര്‍ച്ചകളില്‍ പൊന്തിപ്പൊന്തിവന്ന് ആകാശമാര്‍ഗം നീണ്ടുനീണ്ട് അതിന്റെയങ്ങേയറ്റത്ത് ബൂലോകത്തെ കുഞ്ഞുകുട്ടിപ്പരാദീനങ്ങള്‍ തൂങ്ങിയാടേണ്ടിയിരിക്കുന്നു!
8.ഇനിയെങ്കിലും ബൂലോകര്‍ ഒരു പാഠം പഠിക്കേണ്ടിയിരിക്കുന്നു!!
ഈ ഭാഗം അവസാനിപ്പിക്കുന്നതിനുമുമ്പ് പീഢിതരായവര്‍ക്കുവേണ്ടി ശ്രീമതി റോസ് മേരിയുടെ “ഈ രാവ് എന്തുതന്നു?”എന്നകവിതയിലെ ഏതാനും വരികള്‍ ഇവിടെ കുറിച്ചുകൊള്ളട്ടെ...
സ്ത്രീയേ..
ഈ രാവ് നിനക്കെന്തുതന്നു?!
ഉത്കടമായ സങ്കടത്തെത്തന്നു..
കടലോളം കണ്ണീര്‍തന്നു!!
സത്യത്തില്‍ സ്ത്രീയേ...
നീ പുരുഷന്മാര്‍ക്കും കടലോളം കണ്ണീര്‍ തന്നു!!
79 comments:
പീഢിതരായവര്‍ക്കുവേണ്ടി ശ്രീമതി റോസ് മേരിയുടെ “ഈ രാവ് എന്തുതന്നു?”എന്നകവിതയിലെ ഏതാനും വരികള്‍ ഇവിടെ കുറിച്ചുകൊള്ളട്ടെ...
"സ്ത്രീയേ..
ഈ രാവ് നിനക്കെന്തുതന്നു?!
ഉത്കടമായ സങ്കടത്തെത്തന്നു..
കടലോളം കണ്ണീര്‍തന്നു!!"
സത്യത്തില്‍ സ്ത്രീയേ...
നീ പുരുഷന്മാര്‍ക്കും കടലോളം കണ്ണീര്‍ തന്നു!!
വൈകിവായിച്ച മറ്റൊരു ഊരാ കുരുക്ക്!!
അപ്പോള്‍ ശവക്കല്ലറമാന്തല്‍ ആണ് പുതിയ പരിപാടി.
നന്നായി ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി കിടന്ന കല്ലറ ഒന്ന് മാന്താന്‍ അരൂപിയ്ക്കെങ്കിലും തോന്നിയല്ലോ?
അരൂപി കുട്ടനെ കണ്ടില്ലല്ലോ ,കണ്ടില്ലല്ലോ എന്ന് ഞാന്‍ ഇങ്ങനെ വിഷമിച്ച് ഇരിക്കാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസമായി .എന്നാല്‍ നോട്ടീസ് ബോര്‍ഡില്‍ ഇടാം എന്ന് കരുതി ഇരിക്കുകയായിരുന്നു .എന്തായാലും മോന്‍ വന്നല്ലോ ..ആദ്യം ചാണക്യ ചിരി
ഹി ഹി ഹി ഹി ഹി ഹി
ഇതെനിക്ക് ഇഷ്ടപ്പെട്ടൂ .
ശവകുഴി മാന്തുമ്പോള്‍ ആത്മാവിന് മുറിവേല്‍പ്പിയ്ക്കരുത് . ഇതൊക്കെ നിരൂപണമാണന്നോ ബൂലോകര്‍ അറിയാനാഗ്രഹിയ്ക്കുന്നുണ്ട് എന്ന തോന്നല്‍ നല്ലതല്ല. സജിയുടെ കാര്യത്തില്‍ ഒരുപക്ഷെ താങ്കള്‍ ജയിച്ചിരിക്കാം പക്ഷെ എല്ലാ ദിവസവും വെള്ളിയാഴ്ച്ച ആവണമെന്നില്ല.
ഇവിടെ ഒരു തട്ടകട തുടങ്ങിയാല്‍
കൊച്ചി എം ജീ റോഡിനോട് ചേര്‍ന്ന്
ഒരു പതിനന്ന്ചേക്കറ ഭൂമി
വാങ്ങാനുള്ളത് ഒക്കുമോ..?
ഏതായാലും ഞാനിവിടുണ്ട്,
ഈ ഗ്യാലറിയുടെ ഇടത്തേ മൂലയില്‍
കണ്‍ഫൂഷനായല്ലൊ.....
കഥയറിയാതെ ആട്ടം കാണുന്നതിന്റെ കുഴപ്പമാണു.
ഏതായാലും അരൂപി ഒരു പുലിയാണു കേട്ടാ, ഒരു തലമൂത്ത പുലി.
അയ്യോ, ഇതെന്താ സംഭവം? കൊള്ളാമല്ലോ വീഡിയോണ്‍. എവിടെ കിടിലനും, വിശ്വനും, പെരിങ്ങോടനും,ആദിത്യനും, ഇബ്രുവും ഒക്കെ? അന്ന് ഈ പുണ്യവതിക്ക് സപ്പോര്‍ട്ട് ചെയ്യാന്‍ എന്തായിരുന്നു ഇവന്മാരുടെ ഒരു ഉത്സാഹം. ഇബ്രുവും, പെരിങ്ങോടനും ഒക്കെ ഫോണിലൂടേയും, ചാറ്റിലൂടേയും ഒക്കെ ആയിരുന്നു ക്യാന്‍വാസിങ്ങ്. എന്നോടുംഇബ്രു ചാറ്റില്‍ പറഞ്ഞു, ആ കുറുമാനെ ഒന്ന് പൂശെന്ന്. മംക്കളെ മഹാപാപം. ഒരു മനുഷ്യനെ കണ്ണീര്‍ കുടിപ്പിച്ചിട്ട് നിങ്ങള്‍ എന്ത് നേടി? സത്യം എന്നായാലും പുറത്ത് വരും എന്നറിയില്ലേ? ഇനി സ്വസ്തി.
എടാ കുറുമാനേ കളിക്കാം നമുക്ക്
gamandan draaking.
കുറുമാന്‍ Says:
September 3, 2007 at 9:21 pm
ഉറങ്ങിയിട്ടില്ല 3 ദിവസമായി. കുറ്റം ചെയ്തവനാണെങ്കില്‍ പ്രശ്നമില്ല ഉറങ്ങാന്‍ കഴിയും വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതും, പക്ഷെ കുറ്റം ചെയ്യാത്തവര്‍ക്ക്?
എല്ലാ തെളിവുകളും സഹിതം ഞാന്‍ വരും, എന്റെ മക്കള്‍ക്ക് വേണ്ടി എന്റെ നിരപരാധിത്വം തെളിയിക്കാന്‍. അന്ന് ഇവിടെ കമന്റിട്ട പലര്‍ക്കും ഇരിക്കുന്ന ആണിപലകതെറ്റും. ഇത് വെറും വാക്കല്ല. കുറുമാന്റെ വാക്കാ. ഇതില്‍ പറഞ്ഞിരിക്കുന്ന കമന്റുകളുടെ മുഖം മൂടി ഞാന്‍ വലിച്ചു കീറും, പൊതു മധ്യത്തില്‍. അന്ന് നിങ്ങള്‍ക്ക് പറയാന്‍ ഇതേ ന്യായങ്ങള്‍ ഉണ്ടായിരിക്കണമെങ്കില്‍ ഇപ്പോഴേ തയ്യാറെടുത്തോളൂ.
മുന്‍പ് ശ്രീമതി ഡോണക്ക് അയച്ച കത്തിലെ (അവര്‍ പറഞ ഭീഷണി) പോലെ പടക്കളത്തില്‍ രഥത്തില്‍ ഏറിയുള്ള വെറും യാത്ര അല്ല! മറിച്ച്,
ആയുധവുമായി പടക്കളത്തില്‍ ഞാന്‍ ഇറങ്ങും. അമ്പും, വില്ലും, സുധര്‍ശനവും മാത്രമല്ല, മിസൈലും ആറ്റം ബോബും എല്ലാം ഉണ്ട്. എല്ലാം നിങ്ങള്‍ തന്നവ. ഒന്നും ഞാനായി സൃഷ്ടിച്ചിട്ടില്ല.
ഏത് യുദ്ധം തുടങ്ങുന്നതിനു മുന്‍പും 3 തവണ ശംഖൂതുക എന്ന ഒരു കര്‍മ്മമുണ്ട്. ഞാനായിട്ടത് തെറ്റിക്കുന്നില്ല.
സത്യമേവ ജയതേ
പക ഒടുങ്ങാത്ത പക.കുടിച്ച കണ്ണുനീരിന്‍ കണക്കില്ല .
ഉറങ്ങാത്ത രാത്രികള്‍.അവന്‍ വരുന്നു .
വര്‍ഷം ഒന്ന് കഴിയാന്‍ ഇനി ഏറിയാല്‍ ഒരുമാസം ഉള്ളില്‍ പകയുമായി അവന്‍ വന്നൂ .ഇനിയും ഇവിടെ ഉരുളും തലകള്‍ .ഓരോന്നായി
അവന്‍ വരുന്നൂ മുഖം ഇല്ലാത്തവന്‍
രൂപം ഇല്ലാത്തവന്‍ അരൂപി
അരൂപിചേട്ടാ ...........
കര്‍ത്താവെ...
ഇനി കുറുമാനാണോ അരൂപി?!?!?!?!?
അതോ അരൂപിയാണോ കുറുമാന്‍ ?!?!?!??!
ഈ പരിക്ഷയില്‍ ഞങ്ങളെ കാത്തുകൊള്ളണമേ...
എന്തരോ എന്തോ ....ആ .......
ഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹി
( ഈ ചിരി കോപ്പി റൈറ്റഡ് ആണ്, അടിച്ച് മാറ്റരുത്, കേട്ടോ കാപ്പിലാനെ)
ഇവിടെ മഹാകവി കാപ്പിലാന്റെ ഈ കവിത നിങ്ങളുടെ എല്ലാം അനുവാദത്തോടുകൂടി ഞാന്‍ ഒന്ന് പൂശട്ടെ :)
ജയ് ബ്ലോഗാളം
നഗ്നമായ സത്യം
______________
മുന്തിരി വള്ളികളിലെ മുന്തിരികള്‍
പഴുത്തു നിന്നപ്പോഴും
മാളങ്ങളിലെ കുറുക്കന്മാര്‍
അത് തേടിപോയപ്പോഴും
ഞാന്‍ നിന്നോട് പറഞ്ഞതല്ലേ പെണ്ണെ
സത്യമെന്നൊരു വസ്തു
ശാശ്വതമായ ഒരു സത്യം ഈ
ഭൂവില്‍ ഇല്ലന്ന്
നീ ..........നീയാണ്
നിന്‍ കൈ ചൂണ്ടി പറഞ്ഞത്
"കണ്‍ തുറന്നു കാണ്ക പല സത്യങ്ങളെയും "
രാത്രികളില്‍ പച്ച മരങ്ങള്‍ മങ്ങാന്‍ തുടങ്ങിയപ്പോള്‍
മരങ്ങള്‍ക്കിടയില്‍ , നീലപ്പുകയില്‍ മുങ്ങി നമ്മള്‍
രണ്ടായി നിന്നപ്പോഴും പെണ്ണെ
നീ പറഞ്ഞു
ഒന്നാണെന്ന്
അപ്പോഴും ഞാന്‍ നിന്നോട് പറഞ്ഞു
ഒരു വാക്കില്‍ ഒരു വാചകം തീരുകില്ല
നമ്മുടെ വിശക്കുന്ന വയറുകള്‍ കാണ്മാന്‍
വിഗ്രഹങ്ങള്‍ക്ക് കണ്കളില്ല എന്ന് ഞാന്‍ പറഞ്ഞപ്പോഴും
വിഗ്രഹങ്ങള്‍ പല പട്ടിണികള്‍ കണ്ടു എന്ന് നീ
പറഞ്ഞതല്ലേ പെണ്ണെ ...
നാഗങ്ങള്‍ , ,ചെള്ള്,എലി എല്ലാം നീ കണ്ടുവെങ്കിലും
സത്യത്തെ നീ കണ്ടുവോ എന്‍റെ പെണ്ണെ ?
നീ മനസിലാക്കുക
ഈ ശാന്തതക്ക് ദൈര്‍ഘ്യം എറുന്നതും
രാത്രി ഇരുണ്ടു കയറുന്നതും
ഈ വനത്തിലെ പൂക്കള്‍ തന്‍ വാസന
ശവംനാറി പൂക്കള്‍ പോല്‍ തോന്നുമ്പോഴും
നീ മനസിലാക്കുക ഇതാണ് സത്യം .
വേശ്യാലയത്തിലേക്കുള്ള വഴികാട്ടിപോലെ ചിലമ്പിലേക്കുള്ള വഴിപാത വനിതാലോകത്തില്‍ കിടക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. പിന്നെ ഒപ്പം ചിലമ്പിലെ പോസ്റ്റിനെ ഗുണഗണങ്ങളുടെ വര്‍ണ്ണനയും. ഇനിയെങ്കിലും അതെടുത്ത് മാറ്റിക്കൂടെ സ്ത്രീകളെ നിങ്ങള്‍ക്ക്?
ചിലമ്പില്‍ കമന്റുകളുടെ പെരുമഴ പെയ്യിച്ച കരങ്ങള്‍ ഇന്നെവിടെ? സത്യത്തിന്റെ മുഖം എപ്പോഴും സുന്ദരമായിരിക്കില്ല എന്നോര്‍ത്തില്ല അല്ലെ?
മെയിലു വഴിയും, ഫോണ്‍ വഴിയും നിങ്ങളൊക്കെ പറഞ്ഞു പരത്തിയത് ആരുടെ രക്തത്തിനു വേണ്ടിയായിരുന്നു? ലഭിച്ചില്ലെ ആവശ്യത്തിലധികം രക്തം? ഇനിയെങ്കിലും നേരെയാകൂ. കണ്ണടച്ചിരുട്ടാക്കിയിട്ടെന്തു കാര്യം. സൂര്യന്‍ കിഴക്ക് തന്നെ ഉദിക്കും പടിഞ്ഞാറസ്ഥമിക്കുകയും ചെയ്യും.
ഒരു പെണ്ണായി പിറന്നതില്‍ ഇപ്പോള്‍ ലജ്ജിക്കുന്നു.
സ്വാതന്ത്രദിനത്തില്‍ നിരപരാധികളെ കുറ്റവിമുക്തരക്കുകാ എന്നും വീരചക്രം കൊടുക്കുകാ എന്നൊക്കെയുണ്ടല്ലെ
അതു പോലെ ഒന്നാണൊ ഈ പൊസ്റ്റ് അതൊ വീണ്ടും ക്രൂശിക്കാന്‍ വേണ്ടി ശവം മാന്തുന്നൊ
ഇന്ന് ആ പഴയ പോസ്റ്റിന്റെ ഒന്നാം വാര്‍ഷികമാണ്
ഒരു വര്‍ഷം ആയെങ്കിലും കുറുമാന്‍ നിരപരാധിയാണെന്നു തറപ്പിച്ചില്ലാ
“ഹും! എന്നാലും കുറുമാന്‍ എന്ന മട്ടാ”
ഒരു രാവണനും ലക്ഷ്മണ
രേഖ മുറിചു കടക്കില്ല
മരീചി ആയി പോലും
എന്നും പതിവ്രതയായ
സീതമാര്‍ രേഖ ഭേദിച്ചു
പുറത്തു വന്നിട്ടെയുള്ളു............
ഈ പോസ്റ്റ് കുറുമാന്റെ ഭാഗത്തെ
ന്യായം വെളിയില്‍ കൊണ്ടുവരാനുള്ള പോക്കായിരിക്കണം ..
ചിലമ്പ് പോസ്റ്റിലെ കള്ളക്കളികളും കുറുമാനെതിരായ ഗൂഢാലോചനയും സമഗ്രമായി പൊളിച്ചടുക്കുന്ന പൊസ്റ്റ് ഇതാ. ഇതാ.
അരൂപി ഇതു കണ്ടില്ലേ?
ini kappilanum kurumanum oralano??
(Chumma..)
kappilane..
njangal feminist- anennu marannu poyo?
"Burn the Bra...)
എനിക്കു വയ്യ.
ഈ അരൂപിക്കുട്ടന്‍ എല്ലാം അടിച്ചു വാര്‍ക്കും.
‘എടാ മോനേ നീ ഇത്ര ഭയങ്കരനാണെന്ന് ഒരു സൂചനപോലും തന്നില്ലല്ലോടാ‘ (കടപ്പാട്: ജഗതി, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍
അരൂപിക്കുട്ടാ.......... എന്നു വിളിക്കാന്‍ തോന്നണില്ല, 'കുരോ' എന്നു വിളിച്ചോട്ടെ?
അരി അടുപ്പത്തിട്ടിട്ടു chattan പോകുന്ന വിദ്യ കൊള്ളാം......
സ്ത്രിജന്മം പുണ്യജന്മം ........
ഇത് ഇപ്പോള്‍ കുത്തിപ്പൊക്കിക്കൊണ്ട് വന്നത് എന്തിനാണ്. ഈ പോസ്റ്റിന്റെ ആവശ്യമില്ലായിരുന്നു. ഇതുകൊണ്ട് കുറെപ്പേരെ വേദനിപ്പിക്കാമെന്നും കുറെ മുറിവുകള്‍ മാന്താമെന്നുമല്ലാതെ ആര്‍ക്കെന്തുഗുണം?
AARUM ONNUM MINDAATHE NINNAAL ITHU MUNNOTTU POKILLA .
HELASA..HELASA...ELLAAVARUM ONNU OTHU PIDICHE
ഗുണമുള്ളവര് കാണും സിമിയേ, അവനവനാത്മസുഖത്തിനായ്...
വര്‍മ്മ വംശം അനുമതിക്കു കാത്തു നില്‍ക്കാറില്ല, എന്നലും ഔപചാരികമഅയി ചോദിക്കുകയാണ്
അരൂപിക്കുട്ടാ.......)))))
ഇറങ്ങിയേക്കട്ടെ വര്‍മ്മകുലപ്പെരുമാള്‍!!! അങ്കത്തിന്?
ഇഞ്ചിക്കട കാണിച്ചൊന്നും വര്‍മ്മവംശത്തെ പേടിപ്പിക്കാമെന്നു കരുതരുത്.
ഇറങ്ങിയേക്കട്ടെ വര്‍മ്മകുലപ്പെരുമാള്‍!!! അങ്കത്തിന്?
ഇഞ്ചിക്കട കാണിച്ചൊന്നും വര്‍മ്മവംശത്തെ പേടിപ്പിക്കാമെന്നു കരുതരുത്
Do it varmma do it
അഗ്നിക്കു തണുപ്പും
ചന്ദ്രനു ദാഹകശക്‍തിയും
സമുദ്രജലത്തിനു മാധുര്യവും
ഉണ്ടാകുന്ന കാലത്തു മാത്രമേ
സ്ത്രീയ്ക്ക് പാതിവ്രത്യമുണ്ടാവുകയുള്ളു
** അനന്തരം വരരുചി പറഞ്ഞു
രാജന്‍! പെണ്ണിന്റെ വാക്കു കേട്ടാല്‍ പുരുഷനെന്താണു ചെയ്യാത്തത്
തല മുണ്ഡനംചെയ്യണമിങ്കിലതും
കുതിരയെ പോലെ ഒച്ചയിടണമെങ്കിലതുംചെയ്യും.
**
അല്ലങ്കിലും എന്തിനു പറയുന്നു
വിളക്കിന്റെ ശോഭകണ്ടുഭ്രമിച്ചു
ഈയാം പാറ്റകള്‍ ചെന്നു വീഴുന്നു,
സ്ത്രീകള്‍ കുന്നി കുരു പോലെയാണു
പുറമേ കണ്ടാല്‍ നല്ലഭംഗീ
ഉള്ളില്‍ നിറയെ വിഷവും!
അനോണി വരരുചി,
“സ്ത്രീകള്‍ കുന്നി കുരു പോലെയാണു
പുറമേ കണ്ടാല്‍ നല്ലഭംഗീ
ഉള്ളില്‍ നിറയെ വിഷവും!“
ഹിഹിഹിഹിഹിഹിഹിഹിഹി
വരരുചി നല്ല പയ്യന്‍ ഏത്?
കൊടുക്കുകയുമില്ല കൊള്ളുകയുമില്ല.....
ഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹി
ഡാ അറൂപി ,
ഏവനെങ്കിലും ഏവളെങ്കിലും കണ്ണിയിടട്ടെ, അതിന് ഇയാളെന്തിന് ബേജാറാവണ് , സഹിക്കിണില്യോ ....
ഇതാണ് ഹിമാറെ ഭ്ലോഗ് ഭ്ലോഗ് എന്ന് പറേണത്,
sathyathil "kannaadichillukal"enna pusthakam moshtikkappetto?
atho kannaadichillukal enna bookil ninn chilamp enna blogger moshanam nadathiyo?
randaayaalum utharam parayaan baadhyathappettavar ozhinjumaararuth!!
പണ്ടാരാണ്ടോ പറഞ്ഞതുപോലെ ഈ ബ്ലോഗില്‍ ഒരു ചുക്കും നടക്കില്ല .കുറെ നേരം കൊണ്ട് ഞാന്‍ വന്നും പോയിം ഇരിക്കാണ്.അരൂപിയും വരുന്നില്ല .കുറുമാനും വരുന്നില്ല . കുറെ അനോണി കമെന്റ്സുകള്‍ .
അപ്പോള്‍ നിങ്ങള്‍ എല്ലാം കൂടി തീരുമാനിച്ചോ ?
കുറുമാന്‍ ആണ് അരൂപി ..അതോ അരൂപിയാണ് കുറുമാന്‍ എന്നത് .ഇതാരിഞ്ഞിട്ടു വേണം എനിക്ക് പോയി ഉറങ്ങാന്‍ .
തൈലാ/ഭ്യംഗേ, ചിതാ ധൂമേ
മൈഥുനേ ക്ഷൌര കര്‍മ്മിണി
താവദ്ഭവതി ചണ്ഡാളോ
യാവത്‌സാനം ന ചാ//ചരേല്‍
ഇവിടെ നിന്ന് ഇറങ്ങീട്ടും
ഒരു കുളീയാവാം കുറുമാനേ !
മറ്റൊരു “സഞ്ചാരം” തുടങ്ങ്
താങ്കളുടെ ആരാധകര്‍ കൂടിട്ടെയുള്ളു
അരൂപികുട്ടന്‍ കീ ജയ്!
തൈലാ/ഭ്യംഗേ, ചിതാ ധൂമേ
മൈഥുനേ ക്ഷൌര കര്‍മ്മിണി
താവദ്ഭവതി ചണ്ഡാളോ
യാവത്‌സാനം ന ചാ//ചരേല്‍
ഇവിടെ നിന്ന് ഇറങ്ങീട്ടും
ഒരു കുളീയാവാം കുറുമാനേ !
മറ്റൊരു “സഞ്ചാരം” തുടങ്ങ്
താങ്കളുടെ ആരാധകര്‍ കൂടിട്ടെയുള്ളു
അരൂപികുട്ടന്‍ കീ ജയ്!
വരരുചി അനോമിനി.....,
കവയ: കിം ന പശ്യന്തി
കിം ന കുര്‍വന്തി യോഷിത
മദ്യപാ: കിം ന ജല്പന്തി
കിം ന ഭക്ഷന്തി വായസാ:
യാരിടാ ഇങ്കെ കലാട്ടാ പണ്ണറ്ത്,
ഡേയ് സോമ്പേറി അറൂപി നീ നിജമാ ഇരുന്താ എങ്കിട്ടെ മോതെടാ തിരുട്ടു റാസ്കല്‍
ബൂലോക കവികള്‍ക്കും കവയത്രികള്‍ക്കും ഉത്തേചകം കിട്ടുന്നത് ഈ വഴിക്കാണോ ?
45 ളം കമന്റുകള്‍ വന്നിട്ടും വിഴുപ്പലക്കുക എന്ന പതിവ് കലാപരിപ്പാടിയല്ലാതെ ഒന്നും ഉണ്ടായിട്ടില്ല ഇനിയും ഈ പോസ്റ്റിന്റെ ഗതി അതു തന്നെയായിരിക്കും. തീര്‍ത്തും അനാവശ്യമാണ് ഈ പോസ്റ്റ് എന്നതില്‍ മറിച്ചൊരു അഭിപ്രായമില്ല.കുറുമാന്‍ നിരപാധിയാണന്ന് ബൂലോകത്തെ ഒട്ടുമിക്ക പേരും കരുതുന്നു പിന്നെ എന്തിനൊരു പോസ്റ്റ്മോര്‍ട്ടം ?.തെറ്റു ചെയ്തവര്‍ ചില സ്ഥലങ്ങളില്‍ വന്ന് അനോണിയായിട്ടാണെങ്കിലും മാപ്പു പറഞ്ഞു കഴിഞ്ഞു, മാനസാന്തരപ്പെട്ട ആ മനസ്സുകളെ പോലും വീണ്ടും കുറുമാന്റെ ശത്രുപദത്തില്‍ ഉറപ്പിയ്ക്കാനെ ഈ പോസ്റ്റുകൊണ്ട് ഗുണമുണ്ടാവൂ എന്ന് ഉറപ്പാണ്.വര്‍മ്മമാരും അനോണികളും വന്ന് എഴുതുകയല്ലാതെ മറ്റുള്ളവര്‍ രംഗത്ത് വരാന്‍ സാദ്ധ്യതയില്ല, സ്വകാര്യ ജീവിതത്തില്‍ തെറ്റു ചെയ്യാത്തവര്‍ വളരെ ചുരുക്കമായിരിക്കും ചെയ്തത് തെറ്റാണ് ബോദ്ധ്യപ്പെട്ട് പശ്ചാത്താപപ്പെട്ടു കഴിഞ്ഞാല്‍ അയാളുടെ തെറ്റുകള്‍ തന്നെ പൊറുക്കപ്പെടണമെന്ന് താത്വികാഭിപ്രായം പിന്നെ വീണ്ടും അതിനെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് തികച്ചും അന്യായമാണ്.
അരൂപികുട്ടന്‍ :
താങ്കളുടെ ഉദ്യമം മോശമാണന്നല്ല എന്റെ അഭിപ്രായം പക്ഷെ അതുവഴി വെളുക്കാന്‍ തേച്ചത് പാണ്ടാവും എന്ന എന്റെ നിലപാടാണ്, കഴിഞ്ഞ 3 വര്‍ഷമായി തുടരുന്ന എന്റെ ബ്ലോഗിംങ്ങില്‍ എനിക്ക് മനസ്സിലായൊരു സത്യം ഇവിടെ പലതരത്തിലുള്ള മാനസ്സിക വൈകല്യമുള്ളവരും ഉണ്ട്. ഒരാള്‍ മറ്റൊരാളേക്കാള്‍ കുറച്ചെഴുതി പ്രശസ്തനായാല്‍ ആ മറ്റൊരാള്‍ ആ ഒരാളെ ഇല്ലാതാക്കാനുള്ള കുത്ശ്രിത ശ്രമം പല ഭാഗത്തും ഞാന്‍ കണ്ടിട്ടുണ്ട്.കുറുമാനെതിരെ നീങ്ങി എന്നരോപിയ്ക്കുന്ന കുട്ടപ്പായിയും, ഇബ്രുവും പെരിങ്ങോടനും എന്റെ സുഹൃത്തുക്കളായി കാണുന്നവരാണ് പെരിങ്ങോടനും ഇബ്രുവും നല്ല എഴുത്തുക്കാരാണ് ഇവര്‍ ചെയ്തത് തെറ്റാണന്ന് ബോദ്ധ്യമാണെങ്കില്‍ കുറുമാനുമായി ഒരു നല്ല സൌഹൃദത്തിലായി ചെയ്തത് അബദ്ധമായി എന്നൊരു വാക്കും എഴുതിയാല്‍ തീരുന്നതാണിതൊക്കെ വെറുതെ വലിചിഴച്ച് വീണ്ടും പരസ്പരം നാറ്റിക്കല്‍ രണ്ടു കൂട്ടര്‍ക്കും ദോഷമേ ഭവിയ്ക്കൂ.അരൂപി ചെയ്യേണ്ട ഒരു കാര്യം ഈ പോസ്റ്റ് ഡിലീറ്റി അരോപണവിധേയമാരരുമായി ഒരു സന്ധി സംഭാഷണം നടത്തി അപമാനിതനായവന് അര്‍ഹിയ്ക്കുന്ന തരത്തിലൊരു ക്ഷമാപണം അവരില്‍ നിന്ന് തന്നെ ഉണ്ടാക്കണം .
കുറുമാന്‍ :
ഞാന്‍ പറഞ്ഞതാണിവിടെ 45 കമന്റുകളില്‍ തെളിയുന്നത് ഇനിയും ഇത് നീട്ടികൊണ്ടുപോവാതെ ഇതവസാനിപ്പിച്ച് എല്ലാവരും നല്ല രചനയ്ക്കായി ആലോചനയില്‍ മുഴുകുക.. താങ്കള്‍ നിരപരാധിയാണന്ന് ഞങ്ങള്‍ക്കറിയാം എല്ലാവരേയും ബോദ്ധ്യപ്പെടുത്തിയും തൃപ്തിപ്പെടുത്തിയൊന്നും നമ്മുക്ക് ജീവിക്കേണ്ട ആവശ്യമില്ല . കല്ലിവല്ലി ജഹനം എന്നേ കണക്കാകാവൂ.
(ഞാനിതെഴുതിയതിന്റെ പേരില്‍ അനോണികള്‍ എന്റെ മേലെ കുതിര കയറാന്‍ ശ്രമിയ്ക്കരുത് ഏതനോണി ആയാലും എഴുതിയവന് വേണ്ടത് ഞാന്‍ തരും എനിക്കിവിടെ അവര്‍ പേരെലെഴുതിയാല്‍ മാത്രമേ തെറി ഉപയോഗിയ്ക്ക്കൂ എന്നൊന്നുമില്ല നിങ്ങള്‍ പറഞ്ഞാല്‍ നിങ്ങള്‍ മറഞ്ഞിരിന്ന് ചെയ്യുന്നതിനാല്‍ സ്വയം നാറുകയില്ല എനിക്ക് കൊള്ളുകയും ചെയ്യും ഞാന്‍ പറഞ്ഞാല്‍ ഞാന്‍ നാറിയേക്കാം (എനിക്ക് മുഖമൂടി ഇല്ലാത്തതിനാല്‍ ) പക്ഷെ നിങ്ങള്‍ക്ക് കൊള്ളും അതോര്‍മ്മയുണ്ടാല്‍ മതി ചുമ്മാ തന്തയ്ക്കും തള്ളയ്ക്കും എന്നില്‍ നിന്ന് പഴി കേള്‍പ്പിയ്ക്കരുത് )
"കുറുമാന്‍ ആണ് അരൂപി ..
അതോ അരൂപിയാണ് കുറുമാന്‍"
എന്ന ente comment delete cheyyappetirikkunnu ....
Ippol ellam clear!!!!!!!!!!!!!!!!!!!!
ഡിയര്‍ വിചാരം,
Iithu കുറുമാന്‍ തന്നെയാണ് അരൂപി....
കുറുമാന്റെ പകയില്‍ ബൂലോഗം വെന്തിടും...
കണ്ണകി ചെയ്തമാതിരി
അന്ന് മദുരൈ....ഇന്നു ബൂലോഗം....
paakkalam...
എടെയ് വിചാരം
താനാരാ ഇവിടെ വക്കാലത്തുമായി എഴുന്നെള്ളാന്‍..? വക്കാലത്തു നാരായണന്‍ കുട്ടിയുടെ അപ്പന്‍ കുട്ടിയോ..? താന്‍ സജിക്കുവേണ്ടിയും കുറെ കിടന്ന് തൂള്ളുന്നതു കണ്ടിരുന്നു.
‘ഞാനിതെഴുതിയതിന്റെ പേരില്‍ അനോണികള്‍ എന്റെ മേലെ കുതിര കയറാന്‍ ശ്രമിയ്ക്കരുത് ഏതനോണി ആയാലും എഴുതിയവന് വേണ്ടത് ഞാന്‍ തരും‘
നീ എന്താ ഭീഷണിപ്പെടുത്തുവാണോ..? മുഖമില്ലാത്ത നീയും അനോണി തന്നെയാ.. പിന്നെ നിന്റെ ഭീഷണി വേവുന്നിടത്തിട്ട് വേവിക്കുക. നീ തറയാണെങ്കില്‍ ഞാനും പരമ തറയാണ്. പിന്നെ ആരോഗ്യകരമായ ചര്‍ച്ചയും, അഭിപ്രായവുമാണ് വേണ്ടതെങ്കില്‍ അതാവാം. ഭീഷണിയുടെ ചുവ അതിലുണ്ടാവരുത്. അങ്ങനെയായാല്‍ കണ്ണുപൊട്ടുന്ന തെറികൊണ്ട് നിന്നെ കൂളിപ്പിക്കും. ഏതു ഗംഗയില്‍ കുളീച്ചാലും ആ നാറ്റം തീരില്ല.
ആരാ ഈ കുറുമാന്‍..? നീയൊക്കെ കമനറിട്ട് വളര്‍ത്തിയ മൂന്നാം കിട എഴുത്തുകാരന്‍ (?)
അരൂപി സത്യവുമായി മുന്നോട്ട്>>
എന്തോന്ന് സത്യമെടേയ് അരൂപി ചെരണ്ടിയെടുക്കുന്നത്?
നൂറാളുടെ കൂടെക്കിടന്ന് നൂറ്റൊന്നാമൊപ്പം നൂല്‍ വസ്ത്രമില്ലാതെ പിടിക്കപ്പെടുമ്പോള്‍ മാത്രം ചാരിത്ര്യം പ്രസംഗിച്ച് പുണ്യവതിയാകുന്ന തരം പെണ്ണുങ്ങളുടെ സത്യസന്ധതയോ? ഒന്നു പോകണം മിസ്റ്റര്‍ വാചകമടിക്കാതെ,താങ്കളുടെ ഊന്നില്ലാതെ ഇത്ര ചെയ്യാമെങ്കില്‍ ബാക്കിയുള്ളതു ചെയ്യാനും അരൂപിയെക്കൊണ്ട് കഴിയും.
ഈ പോസ്റ്റില്‍ വിവാദത്തില്‍ പെട്ടവരാരും കമന്റെഴുതിക്കൊള്ളണമെന്നില്ല!
എങ്കിലും ബൂലോകര്‍ക്ക് ചില കുരുക്കുകളുടെ സത്യദര്‍ശനം കിട്ടിയേക്കാം!
പിന്നെ അരൂപി കുറുമാനാണെന്ന് തോന്നിയതിന് നന്ദി!
ഹോ..
അത്രക്ക് നല്ല എഴുത്താണോ എന്റെ?!
സുഖിപ്പിച്ചുകളഞ്ഞു!
ഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹി
യദാ യദാ ഹി ധര്‍മസ്യ
ഗ്ലനിര്‍ ഭവതി ഭാരത
അഭ്യുദ്ധനം അധര്‍മസ്യ
തദാത്മനം സര്‍ജമ്യ അഹം!
അരൂപി അഭിവാദനങ്ങള്‍!
ഈ പോസ്റ്റില്‍ വിവാദത്തില്‍ പെട്ടവരാരും കമന്റെഴുതിക്കൊള്ളണമെന്നില്ല!
കറക്റ്റ്!
തല്ലുകൂടിയിട്ടു കുറച്ചു നാളായി
തല്ല് കണ്ടിട്ടും!
"ഗ്ലനിര്‍ ഭവതി ഭാരത"
ഇത് നോം ഓട്ടോറിക്ഷക്കാരെ വെരട്ടാനുണ്ടാക്കിയൊരു മന്ത്രമാണ് ലിതു കോപ്പിയടിച്ചവനെതിരെ അരൂപി നപടടി,സോറി നടിപട....ഛായ്..... യെന്തരെങ്കിലും എടുത്തില്ലെങ്കില്‍ എന്റെ ശവമിവിടെ വീഴും ലിതു സത്യം സത്യം സത്യം.......
വിചാരം എന്ന ബ്ലോഗുടമ
ഫാറൂഖ് ബക്കര്‍
Gender: Male
Location: കടല്‍ തീരത്തൊരു തുരുത്ത് : ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ : India
About Me
ഞാന്‍ എന്നത് പൂജ്യത്തില്‍ നിന്നാരംഭിച്ച് മറ്റൊരു വലിയ പൂജ്യത്തില്‍ അവസാനിക്കുന്ന ഒരു ചെറിയ പ്രതിഭാസം എന്ന് വേണമെങ്കില്‍ പറയാം, എന്നെ ഒരു ആശയവും വരിഞ്ഞ് മുറുക്കുന്നില്ല, മതത്തിനു അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
**************************
വ്യക്തമായി അദ്ദേഹത്തെ പറ്റി ബ്ലോഗില്‍ പരിചയപ്പെടുത്ത്യിട്ടുണ്ട് ,അദ്ദെഹത്തിന്റെ പൊസ്റ്റ്കള്‍ വായിക്കുന്ന ഏതൊരാള്‍ക്കും
ബഹുമാനവും ആദരവും തൊന്നും
ജാഡകള്‍ ഇല്ലാതെ തുറന്നെഴുതുകയും
ഉറച്ച അഭിപ്രായങ്ങള്‍ പറയുകയും
ചെയ്യുന്നാ ഒരു പച്ചമനുഷ്യന്‍
സധൈര്യം അഭിപ്രായം തുറന്നെഴുതുന്ന് ആ വ്യക്തിയെ അസഭ്യം പറയുന്നതു ഒട്ടും ശരിയല്ല
അദ്ദേഹം എന്താ ഇവിടെ മോശമായി പറഞ്ഞതു ?
വക്കുകള്‍ കുറിക്ക് കൊള്ളും വിധം പറയാനും ചര്‍ച്ചയില്‍ വ്യക്തമായി ഉത്തം പറയാനില്ലാതെ വരുമ്പോള്‍ പ്രകോഒപിപ്പിക്കും വിധം കമന്റ് ഇട്ടാല്‍ അതും അനൊണി....
മാധവാ ഉള്ളതല്ലെ കൊടുക്കുക അനോണിക്കു കൊടുക്കാന്‍ അവന്റെ പാരമ്പര്യമായി കിട്ടിയിരിക്കുന്നത് അവന്‍ കൊടുക്കുന്നു അവന്റെ തറവാടിത്തം. അനോണി ഓപ്ഷന്‍ അന്യനെ തെറി പറയാനുള്ളതാണെന്ന് അവന്റെ വിദ്യാഭ്യാസം എന്തിന് ഇവറ്റകളോടു വെറുതെ മറുപടി പറയുന്നു?
വായിക്കുന്ന ഏതൊരാള്‍ക്കും
ബഹുമാനവും ആദരവും തൊന്നും
ജാഡകള്‍ ഇല്ലാതെ തുറന്നെഴുതുകയും
ഉറച്ച അഭിപ്രായങ്ങള്‍ പറയുകയും
ചെയ്യുന്നാ ഒരു പച്ചമനുഷ്യന്‍
ചങ്ങായീ, മാധവോ..,
വിചാരത്തെപറ്റി ഈ പറഞ്ഞതൊക്കെ വിശ്വസിക്കാന്‍ ഞങ്ങള്‍ ബൂലോകര്‍ക്ക് ഇച്ചിരി പ്രയാസമുണ്ട്.
കാളപെറ്റെന്ന് കേക്കും മുമ്പെ കയറെടുത്തോടുന്ന പ്രകൃതമാണ്‍ ഇയാള്‍ക്ക്.അതിന് ഇയാള്‍ടെ മുമ്പത്തെ
കമന്റുകള്‍ തന്നെ ധാരാളം. ആദ്യം കഥയറിയാതെ ആട്ടം കാണുകയും പിന്നെ വായീ തോന്നിയതൊക്കെ
വിളീച്ചു പറയുകയും എന്നിട്ട്,അതിന് കിട്ടുന്ന തെറികളെല്ലാം വാരിനിറച്ച് പോക്കറ്റിലിടുകയും
പിന്നെ ആദ്യം പറഞ്ഞതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്യുന്നത് ശീലമാക്കിയ വിദ്വാനെക്കുറിച്ചു തന്നെയാണൊ
“ഉറച്ച അഭിപ്രായം" ന്ന് പറേണത്.
ഈ അരൂപിയുടെ മുമ്പത്തെ ഒരു പോസ്റ്റ് തന്നെ ഉദാഹരണം. സജിയുടെ മോഷണവുമായി ബന്ധപ്പെട്ടുള്ള ആ പോസ്റ്റില്‍ സജിത്ത് എന്ന ആക്ടീവ് ബ്ലോഗറല്ലാത്ത ഒരാളെ, സജിത്ത് ആ പോസ്റ്റില്‍ കമന്റിടുന്നില്ലാ എന്ന ഒരൊറ്റക്കാരണത്താല്‍ ഇയാള്‍ അയാളെക്കുറിച്ച് പറഞ്ഞതെല്ലാം ബൂലോകര്‍ കേട്ടതാണ്.
(സജിത്തിനെ വിചാരം എന്നയാള്‍ക്ക് യാതൊരു വിധത്തിലുള്ള
മുന്‍ പരിചയമില്ലാതിരുന്നിട്ടു കൂടിയായിരുന്നു ആ അസഭ്യ വര്‍ഷങ്ങള്‍.)
എന്നിട്ട് അവസാനം സജിത്തിന്റെ
വ്യക്തി പ്രഭാവം തിരിച്ചറിഞ്ഞപ്പോള്‍ ചെയ്തുപോയത് തെറ്റാണെന്ന് മനസ്സിലാക്കിയിട്ടാകണം അവിടെ വന്ന്
വീണ്ടും ഉരുണ്ടുകളിച്ചു.. ഇപ്പോള്‍ ആ പോസ്റ്റില്‍ വിചാരം സജിത്തിനെപറ്റി അവിടെയിട്ട കമന്റെല്ലാം
തൊണ്ടതൊടാതെ വിഴുങ്ങിയിരിക്കുകയാണ്.
(എല്ലാം ഡിലീറ്റി)
വിചാരത്തെപറ്റി ബൂലൊകര്‍ക്ക് ഒരു ധാരണയുണ്ട്.അതുകൊണ്ട് അതില്‍ അത്ഭുതം തോന്നാനില്ല. പക്ഷെ, അയാളെപറ്റി
“ഉറച്ച അഭിപ്രായം” എന്നും “വായിക്കുന്ന ഏതൊരാള്‍ക്കും ബഹുമാനവും ആദരവും തൊന്നുന്ന”
എന്നുമൊക്കെ പറഞ്ഞ് അയാളെയും ബൂലോകരെയും കളിയാക്കരുത്..ഞങ്ങളെ ചിരിപ്പിക്കരുത്...പ്ലീസ്.
മി.ജോര്‍ജ്ജ് ഫിലിപ്പ്
ഞാന്‍ ഇവിടെയൊക്കെ തന്നെയുണ്ട് ഒന്നിനും മറുപടി കൊടുക്കേണ്ട എന്നെയിഷ്ടമുള്ളവരുടെ നിര്‍ദ്ദേശം മാനിച്ചതുകൊണ്ടാണ് ഇതുവരെ അനോണി കമന്റുകള്‍ക്ക് പ്രതികരണം നല്‍കാത്തത് പിന്നെ ഇപ്പോള്‍ താങ്കളിട്ട കമന്റിന് മറുപടി തന്നില്ലെങ്കില്‍ ബൂലോഗത്തിനതൊരു തെറ്റിധാരണയ്ക്കിടവരും. എന്നെ ആര് എങ്ങനെ ധരിക്കണമെന്നൊക്കെ ഓരോരുത്തരുടെ വ്യക്തി താല്പര്യം ചീത്തയായോ നല്ലതായോ.
അജിത്തിന്റെ കാര്യം മാത്രമേ ഞാനിവിടെ പരാമര്‍ശിക്കുന്നൊളൂ .. അരൂപിയുടെ സജിയെ കുറിച്ചുള്ള പോസ്റ്റില്‍ ഞാന്‍ അജിത്തിനെതിരെ ഉപയോഗിച്ച കടുത്ത പ്രയോഗം അതിലെനിക്കിതുവരെ ഒരു കുറ്റബോധവും തോന്നിയിട്ടില്ല ഏതോ തന്തയ്ക്ക് പിറക്കാത്തവന്‍ എന്റെ കമന്റുകള്‍ ഡിലീറ്റി, അതെന്റെ പിരടിയ്ക്ക് വെയ്ക്കേണ്ട മോനെ ഒരുപക്ഷെ അത് ഡിലീറ്റിയവന്‍ ഇത് വായിക്കുന്നുണ്ടാവാം പിന്നെ ഈ വ്യക്തിപ്രഭാവമുള്ള അജിത്ത് എന്നെ തേടി എന്റെ ചാറ്റില്‍ വന്നതും അദ്ദേഹവുമായി ഞാന്‍ നടത്തിയ ചാറ്റ് റിക്കോര്‍ഡും തനിക്ക് വേണമെങ്കില്‍ ഞാന്‍ മെയില്‍ ചെയ്തു തരാം എന്റെ വിലാസ ഇതാ എഴുതി എടുത്തോളൂ .. maliyekkal2@googlemail.com എന്റെ ആ ബ്ലോഗിലെ അഭിപ്രായത്തിന് യാതൊരു മാറ്റവും ഇല്ല മോനെ.
ഏത് വീട്ടിലെ കാളപെറ്റിട്ടാണ് ഞാന്‍ കയറെടുത്തത് ? എനിക്ക് എന്റെ അഭിപ്രായം അതിനെ എതിര്‍ക്കുന്നവര്‍ ഈ നിമിഷം വരെ അനോണിയല്ലാതെ വന്നിട്ടില്ല എന്തുകൊണ്ടവര്‍ മുഖമില്ലാത്ത അനോണിയായി വരുന്നു എന്നെ ഭയന്നിട്ടല്ല മറിച്ച് എന്റെ അഭിപ്രായത്തില്‍ സത്യമുണ്ടായതുകൊണ്ടാണ് . വാ നിങ്ങള്‍ക്കെല്ലാം ഉണ്ടല്ലോ ബൂലോകത്തൊരു നല്ല മുഖം അതുമായി വാ എന്റെ അഭിപ്രായങ്ങളെ എതിര്‍ക്കുക എന്നിട്ട് നമ്മുക്ക് ആ വിഷയവുമായി സംവദിയ്ക്കാം അല്ലാതെ ആണും പെണ്ണുമല്ലാത്ത അനോണിയായല്ല വരേണ്ടത്. ഇതുവരെ എന്റെ ബ്ലോഗം നെയിമില്ലാതെ ഞാനെവിടേയും കമന്റിയിട്ടില്ല എനിക്കും ഈ അനോണി ഓപ്ഷന്‍ ഉപയോഗിയ്ക്കാലോ പക്ഷെ മുഖത്ത് നോക്കി സംസാരിക്കാത്തവനെ എനിക്ക് പുച്ഛമാണ് ശരിയോ തെറ്റോ അതെന്തായാലും മുഖത്ത് നോക്കി തന്നെ പറയണം.
അരൂപിയുടെ സജിയെ കുറിച്ചുള്ള പോസ്റ്റില്‍ ഞാന്‍ അജിത്തിനെതിരെ ഉപയോഗിച്ച കടുത്ത പ്രയോഗം അതിലെനിക്കിതുവരെ ഒരു കുറ്റബോധവും തോന്നിയിട്ടില്ല ഏതോ തന്തയ്ക്ക് പിറക്കാത്തവന്‍ എന്റെ കമന്റുകള്‍ ഡിലീറ്റി, അതെന്റെ പിരടിയ്ക്ക് വെയ്ക്കേണ്ട മോനെ ഒരുപക്ഷെ അത് ഡിലീറ്റിയവന്‍ ഇത് വായിക്കുന്നുണ്ടാവാം
വിചാരം..
മുകളില്‍ ഉദ്ധരിച്ച താങ്കളുടെ വാക്കുകള്‍ക്കുള്ളതാണ് ഈ പ്രതികരണം!
ഇന്നലെ നോക്കുമ്പോള്‍ താങ്കളെ തെറിവിളിക്കുന്ന കമന്റുകണ്ടു.അത് ഞാന്‍ ഡിലീറ്റ് ചെയ്തിരുന്നു.
അരൂപിക്കുട്ടന്‍ എന്ന ബ്ലോഗര്‍ക്ക് അനോണിയായിരിക്കാനുള്ള സ്വാതന്ത്ര്യം ബ്ലോഗര്‍ തരുന്ന സേവനമാണ്!വിചാരം എന്ന ബ്ലോഗര്‍ ഐഡി ഉപയോഗിക്കുന്നത് എന്റെ ആരോപണങ്ങള്‍ക്ക് വിധേയനായി ബ്ലോഗുപൂട്ടേണ്ടിവന്ന ആളാണെന്നും “വിചാരം”എന്ന ബ്ലോഗറെക്കുറിച്ചുള്ള വിവരണത്തില്‍ താങ്കള്‍ ‘സത്യസന്ധമായി’പറഞ്ഞിരിക്കുന്ന ഇറാഖില്‍ നിന്നല്ല താങ്കള്‍ സൈന്‍ ഇന്‍ ചെയ്യുന്നതെന്ന് അരൂപിക്കറിയാം!
പറയാതിരുന്നത് ഞാന്‍ ഒറ്റത്തന്തക്കുപിറന്നവനായതുകൊണ്ടാണ്!
ഫറൂഖ് എന്ന ബ്ലോഗറുടെ പേരുചീത്തയാവുന്നതില്‍ ഒരു വിരോധവുമില്ലാത്ത ഒരാള്‍ തെറിവിളിനടത്തി ഒളിച്ചിരിക്കുന്ന മറ്റൊരു അനോണിതന്നെ!
പാവം!
ഒറിജിനല്‍ ഫറൂഖ് എന്തുസത്യസന്ധമായി കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ച് ഇറാഖില്‍പ്പോയതാ....
ഇനി പഴയ പോസ്റ്റിലെ കമന്റുകള്‍ ഡിലീറ്റ് ചെയ്തതിനെക്കുറിച്ച്...
ഒരാളെ ചീത്തവിളിക്കാന്‍ തങ്കളുടെ സംസ്കാരം എന്റെ കമന്റുബോക്സ് ഉപയോഗിക്കാതിരിക്കാന്‍!
താങ്കളെ അധിക്ഷേപിച്ചുചീത്തപറഞ്ഞ കമന്റുകളും ഞാന്‍ ഡിലീറ്റ് ചെയ്തിരുന്നു.
എന്റെ കമന്റുബോക്സില്‍ ഡിലീറ്റ് ഓപ്ഷന്‍ എനിക്കും താങ്കള്‍ക്കും ഉണ്ടെന്നറിയാമല്ലോ..
വിമര്‍ശനത്തിന് അസഭ്യം ഉപയോഗിക്കണമെന്ന് പഠിപ്പിച്ച പിതൃത്വമല്ല അരൂപിക്കുട്ടന്റേത്!!
താങ്കള്‍ വിളിക്കുന്ന അസഭ്യവും താങ്കളെ വിളിക്കുന്ന അസഭ്യവും ഡിലീറ്റ് ചെയ്യപ്പെടും!
എങ്കിലും എന്നെവിളിക്കുന്ന അസഭ്യങ്ങള്‍ ഞാന്‍ നിലനിര്‍ത്താം(ഒരു പരിധിവരെ!).
താങ്കളെ മറ്റുള്ളവര്‍ മനസ്സിലാക്കിയിരിക്കണമല്ലോ?!
താങ്കളുടെ അത്തരം “ഉറച്ച അഭിപ്രായം” “വായിക്കുന്ന ഏതൊരാള്‍ക്കും ബഹുമാനവും ആദരവും തൊന്നുന്ന”താവട്ടെ അതും!!
സുഹ്യത്തേ വിചാരം,
എന്റെ ആ ബ്ലോഗിലെ അഭിപ്രായത്തിന് യാതൊരു മാറ്റവും ഇല്ല മോനെ.
താങ്കളുടെ ഈ പ്രസ്താപനയെ ഞാന്‍ എതിര്‍ത്തോട്ടെ
അഭിപ്രായങ്ങള്‍ക്ക് മാറ്റം ആവശ്യമെങ്കില്‍ അത് അംഗീകരിക്കാന്‍ തയ്യാറാവണം.ഇതിന് താങ്കള്‍ മാത്രമല്ലാ എല്ലാവരും അങ്ങനെ തന്നെയാവണം.
കുട്ടിയായിരിക്കുമ്പോല്‍ ആകാശത്ത് ചന്ദ്രന്‍ ആരോ കൊണ്ട് വച്ച നാണയത്തുട്ട് ആണെന്നായിരുന്നു നമ്മളുടെ അഭിപ്രായം. ഇന്ന് അത് മാറിയിട്ടില്ലെ?
സത്യം അറിയുമ്പോള്‍ അത് സമ്മതിക്കുന്നത് നമ്മുടെ മഹത്ത്വമാണ്.
പിന്നെ കുറുമാനെതിരെ അവറ് ഉന്നയിച്ച ആരോപണം, ആരോ പ്ലാന്‍ ചെയ്ത വഞ്ചന ആണെങ്കില്‍,അതിന് അവര്‍ മാപ്പ് പറഞ്ഞ ഒരു ലിങ്കിട്ട് വിചാരത്തിന് ഇനി അത് കുത്തിപൊക്കരുതെന്ന് പറയാമായിരുന്നു. ബൂലോകത്ത് കൊട്ടിഘോഷിച്ചവര്‍ ആ ബ്ലോഗ് ഡിലീറ്റ് ചെയ്തിട്ടുണ്ടോ?
തെറ്റ് ഏറ്റ് പറഞ്ഞവര്‍ക്ക് മാപ്പ് കൊടുക്കേണ്ടത് തന്നെയാണ്. അതേറ്റ് പറഞ്ഞ് താങ്കളെ മാപ്പ് പറച്ചില്‍ ചുമതല അവര്‍ ഏല്‍പ്പിച്ചിട്ടുണ്ടോ? വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും അതൊന്ന് വിശദീകരിക്കാമോ? ഒരു പക്ഷെ ആ മാപ്പു പറച്ചില്‍ കേട്ട താങ്കളുടെ വികാരമായിരിക്കില്ലല്ലോ അത് കേള്‍ക്കാത്ത അരൂപിയ്ക്കും മറ്റുള്ളവര്‍ക്കും.
ഇനി ഒരു അഭ്യര്‍ത്ഥന,
താങ്കള്‍ അനോണിയല്ലെങ്കില്‍ ,അനോണികളുടെ അസഭ്യ വാക്കുകള്‍ക്ക് മറുപടി പറഞ്ഞ് സ്വയം താഴരുത്.
അരൂപി,
താങ്കള്‍ക്ക് രൂപമില്ലെങ്കിലും താങ്കളുടെ ഒരു വ്യക്തിത്ത്വം ഈ ബ്ലോഗ്ഗില്‍ ഞാന്‍ കാണുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു. ഈ കമന്റുപേജില്‍ കാണുന്ന അസഭ്യമുള്ള കമന്റുകള്‍ ദയവായി ഡിലീറ്റ് ചെയ്യൂ. താങ്കള്‍ അമ്മയെന്ന് ആദരിച്ചവര്‍ പോലും ഇവിടെ വരുന്നതല്ലേ
ആദ്യം മി.ജോര്‍ജ്ജ് ഫിലിപ്പിന്
ഇപ്പോള്‍ താങ്കള്‍ക്ക് മനസ്സിലായല്ലോ ഞാനല്ല ആ പോസ്റ്റിലെ കമന്റുകള്‍ ഡിലീറ്റിയതെന്ന്.
ഇനി അരൂപിയോട്.
മി.ജോര്‍ജ്ജിവിടെ തെറ്റിധാരണ പരത്തും വിധമുള്ള കമന്റിട്ടതിനാലാണ് എന്റെ മുകളിലത്തെ കമന്റ് എനിക്ക് ഇടേണ്ടി വന്നത് ആ സമയത്തിതിനത് പ്രസക്തിയുണ്ടായിരിന്നു അതുകൊണ്ടു തന്നെ ഒരു മാപ്പു പറച്ചിലിന്റെ ആവശ്യവും ഇല്ല .
അരൂപിയുടെ ഈ വരികള്‍ എനിക്ക് മനസ്സിലാവുന്നില്ല “വിചാരം എന്ന ബ്ലോഗര്‍ ഐഡി ഉപയോഗിക്കുന്നത് എന്റെ ആരോപണങ്ങള്‍ക്ക് വിധേയനായി ബ്ലോഗുപൂട്ടേണ്ടിവന്ന ആളാണെന്നും “വിചാരം”എന്ന ബ്ലോഗറെക്കുറിച്ചുള്ള വിവരണത്തില്‍ താങ്കള്‍ ‘സത്യസന്ധമായി’പറഞ്ഞിരിക്കുന്ന ഇറാഖില്‍ നിന്നല്ല താങ്കള്‍ സൈന്‍ ഇന്‍ ചെയ്യുന്നതെന്ന് അരൂപിക്കറിയാം“
അരൂപി ഇവിടെയുള്ള എല്ലാവര്‍ക്കുമറിയാം ഞാന്‍ അമേരിക്കന്‍ ക്യാമ്പിലാണന്ന് അത് ഇറാഖിലെ നാസറിയ എന്ന സ്ഥലത്താണന്നും പിന്നെ ഞാന്‍ ഐ.ഡി ലോഗ് ചെയ്യുമ്പോള്‍ അമേരിക്കയിലെ ടെക്സാസിലെ ഹ്യൂസ്റ്റണില്‍ നിന്നായിരിക്കും ഇനി എനിക്ക് ഫോണ്‍ ചെയ്യുകയാണെങ്കിലും ഹ്യൂസ്റ്റണിലേക്കായിരിക്കും താങ്കള്‍ വിളിക്കേണ്ടി വരിക അരൂപിയ്ക്കെന്നെ വിളിക്കണമെങ്കില്‍ എന്നോട് സംസാരിക്കണമെങ്കില്‍ എനിക്കൊരു മെയില്‍ ചെയ്യുക ഞാന്‍ എന്റെ ഫോണ്‍ നമ്പര്‍ തരാം ഇതൊന്നും വലിയ കണ്ടുപിടുത്തമായിട്ടൊന്നും കാണേണ്ട പിന്നെ ഒരു സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ലോഗ് ചെയ്താല്‍ പൊന്നാനിയില്‍ നിന്ന് ലോഗ് ചെയ്താലത് ബ്ലോഗിലത് ന്യൂയോര്‍ക്കില്‍ നിന്ന് ബ്ലോഗ് ചെയ്യുന്നതായി കാണാനും വലിയ ബുദ്ധിമുട്ടില്ലാത്ത കാലത്താ ലൊട്ടുലൊടുക്ക് കണ്ടുപിടുത്തമായി വന്നിരിക്കുന്നത് .
ഈ ബ്ലോഗിലെ ആദ്യത്തെ കമന്റില്‍ തന്നെ ഞാന്‍ വിശദമാക്കിയതാണ് ശവം തോണ്ടലില്‍ ആരോപണവിധേയനായ കുറുമാന്റെ മനസ്സ് വിഷമിക്കുകയല്ലാതെ മറ്റൊരും നേട്ടവും ഈ പോസ്റ്റുകൊണ്ടുണ്ടാവില്ലാന്ന്.
സജിയുടെ പോസ്റ്റിലെ വലിയ രഹസ്യം കണ്ടുപിടുത്തം ബൂലോകരെ വട്ടാക്കാനുള്ള ഒരു ഏര്‍പ്പാടല്ലാതെ മറ്റെന്താണ് അജിത്തിന്റെ താല്പര്യം സംരക്ഷിക്കുക എന്നതാണ് ആ പോസ്റ്റിന്റെ പ്രധാന ലക്ഷ്യം അരൂപി അജിത്തിന്റെ സുഹൃത്താണന്ന് ഞാനെഴുതിയ കമന്റുകള്‍ എന്തിനായിരുന്നു ഡിലീറ്റിയത് അതില്‍ ഞാന്‍ അജിത്തിന്റെ ഒന്നും പറഞ്ഞിട്ടിലല്ലോ, ചീത്ത പറഞ്ഞു എന്ന കമന്റുകള്‍ ഡിലീറ്റാം അത് ഞാന്‍ അംഗീകരിക്കുന്നു. പിന്നേയും അവിടെ വന്ന് ഞാന്‍ സജിയെ ന്യായീകരിക്കാതിരുന്നതും ആ പ്രശനത്തില്‍ മൌനം പാലിച്ചതും സജിയില്‍ ചില തെറ്റുകള്‍ വന്നതുകൊണ്ടാണ്.
(കനല്‍) ആ പോസ്റ്റിലെ ഇഷ്യൂസിന് പ്രധാന കാരണം അജിത്ത് തന്നെയാണ് എന്നതുകൊണ്ടാണ് എനിക്കാ കമന്റ് എഴുതിയതില്‍ കുറ്റബോധമില്ലാന്ന് പറഞ്ഞത് പിന്നെ എന്റെ അഭിപ്രായം ഇരുമ്പുലക്കയൊന്നുമല്ല മാറാതിരിക്കാന്‍ മാറ്റേണ്ടവ മാറ്റും എന്നാല്‍ ആ അഭിപ്രായം ഞാന്‍ മാറ്റാന്‍ ഉദ്ദേശിക്കാത്തത് ഞാന്‍ ചെയ്തത് തെറ്റല്ലാന്ന് ഇതുവരെയുള്ള എന്റെ കാഴ്ച്ചപ്പാട്, അജിത്ത് എന്റെ ചാറ്റില്‍ വന്നെന്നോട് സംസാരിച്ചതിലും അരൂപി ആരെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അരൂപി എന്നരോപിച്ച വ്യക്തിയെ അജിത്ത് തന്റെ ഓര്‍ക്കൂട്ടില്‍ നിന്ന് നീക്കം ചെയ്തതും ഞാന്‍ എവിടേയും കൊട്ടിഘോഷിച്ചിട്ടില്ല അതില്‍ നിന്നെനിക്ക് തീര്‍ച്ചയാക്കാന്‍ കഴിഞ്ഞു അരൂപി അജിത്തിന്റെ സുഹൃത്താണന്ന് പക്ഷെ എനിക്ക് അരൂപി ആരെന്ന് ഇവിടെ പറയാന്‍ വ്യക്തമായ തെളിവില്ല മാത്രമല്ല ഞാന്‍ ആരോപിയ്ക്കുന്ന വ്യക്തി പലവേഷത്തിലും ബൂലോകത്ത് അറിയപ്പെടുന്ന ആളുമാണ് പിന്നെ ചിലര്‍ ആഗ്രഹിയ്ക്കുന്നു ഒരരൂപിയുടെ സാന്നിത്യവും എങ്കില്‍ പിന്നെ ഞാനായിട്ട് എന്തിനാ അരൂപി ഇന്ന ആളാണ് എന്നാരോപിയ്ക്കണം (തെളിവില്ലാത്തതിനാല്‍ എനിക്ക് ആരോപിയ്ക്കാനെ ആവൂ ) .
ആദ്യം മി.ജോര്‍ജ്ജ് ഫിലിപ്പിന്
ഇപ്പോള്‍ താങ്കള്‍ക്ക് മനസ്സിലായല്ലോ ഞാനല്ല ആ പോസ്റ്റിലെ കമന്റുകള്‍ ഡിലീറ്റിയതെന്ന്.
ഇനി അരൂപിയോട്.
മി.ജോര്‍ജ്ജിവിടെ തെറ്റിധാരണ പരത്തും വിധമുള്ള കമന്റിട്ടതിനാലാണ് എന്റെ മുകളിലത്തെ കമന്റ് എനിക്ക് ഇടേണ്ടി വന്നത് ആ സമയത്തിതിനത് പ്രസക്തിയുണ്ടായിരിന്നു അതുകൊണ്ടു തന്നെ ഒരു മാപ്പു പറച്ചിലിന്റെ ആവശ്യവും ഇല്ല .
അരൂപിയുടെ ഈ വരികള്‍ എനിക്ക് മനസ്സിലാവുന്നില്ല “വിചാരം എന്ന ബ്ലോഗര്‍ ഐഡി ഉപയോഗിക്കുന്നത് എന്റെ ആരോപണങ്ങള്‍ക്ക് വിധേയനായി ബ്ലോഗുപൂട്ടേണ്ടിവന്ന ആളാണെന്നും “വിചാരം”എന്ന ബ്ലോഗറെക്കുറിച്ചുള്ള വിവരണത്തില്‍ താങ്കള്‍ ‘സത്യസന്ധമായി’പറഞ്ഞിരിക്കുന്ന ഇറാഖില്‍ നിന്നല്ല താങ്കള്‍ സൈന്‍ ഇന്‍ ചെയ്യുന്നതെന്ന് അരൂപിക്കറിയാം“
അരൂപി ഇവിടെയുള്ള എല്ലാവര്‍ക്കുമറിയാം ഞാന്‍ അമേരിക്കന്‍ ക്യാമ്പിലാണന്ന് അത് ഇറാഖിലെ നാസറിയ എന്ന സ്ഥലത്താണന്നും പിന്നെ ഞാന്‍ ഐ.ഡി ലോഗ് ചെയ്യുമ്പോള്‍ അമേരിക്കയിലെ ടെക്സാസിലെ ഹ്യൂസ്റ്റണില്‍ നിന്നായിരിക്കും ഇനി എനിക്ക് ഫോണ്‍ ചെയ്യുകയാണെങ്കിലും ഹ്യൂസ്റ്റണിലേക്കായിരിക്കും താങ്കള്‍ വിളിക്കേണ്ടി വരിക അരൂപിയ്ക്കെന്നെ വിളിക്കണമെങ്കില്‍ എന്നോട് സംസാരിക്കണമെങ്കില്‍ എനിക്കൊരു മെയില്‍ ചെയ്യുക ഞാന്‍ എന്റെ ഫോണ്‍ നമ്പര്‍ തരാം ഇതൊന്നും വലിയ കണ്ടുപിടുത്തമായിട്ടൊന്നും കാണേണ്ട പിന്നെ ഒരു സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ലോഗ് ചെയ്താല്‍ പൊന്നാനിയില്‍ നിന്ന് ലോഗ് ചെയ്താലത് ബ്ലോഗിലത് ന്യൂയോര്‍ക്കില്‍ നിന്ന് ബ്ലോഗ് ചെയ്യുന്നതായി കാണാനും വലിയ ബുദ്ധിമുട്ടില്ലാത്ത കാലത്താ ലൊട്ടുലൊടുക്ക് കണ്ടുപിടുത്തമായി വന്നിരിക്കുന്നത് .
ഈ ബ്ലോഗിലെ ആദ്യത്തെ കമന്റില്‍ തന്നെ ഞാന്‍ വിശദമാക്കിയതാണ് ശവം തോണ്ടലില്‍ ആരോപണവിധേയനായ കുറുമാന്റെ മനസ്സ് വിഷമിക്കുകയല്ലാതെ മറ്റൊരും നേട്ടവും ഈ പോസ്റ്റുകൊണ്ടുണ്ടാവില്ലാന്ന്.
സജിയുടെ പോസ്റ്റിലെ വലിയ രഹസ്യം കണ്ടുപിടുത്തം ബൂലോകരെ വട്ടാക്കാനുള്ള ഒരു ഏര്‍പ്പാടല്ലാതെ മറ്റെന്താണ് അജിത്തിന്റെ താല്പര്യം സംരക്ഷിക്കുക എന്നതാണ് ആ പോസ്റ്റിന്റെ പ്രധാന ലക്ഷ്യം അരൂപി അജിത്തിന്റെ സുഹൃത്താണന്ന് ഞാനെഴുതിയ കമന്റുകള്‍ എന്തിനായിരുന്നു ഡിലീറ്റിയത് അതില്‍ ഞാന്‍ അജിത്തിന്റെ ഒന്നും പറഞ്ഞിട്ടിലല്ലോ, ചീത്ത പറഞ്ഞു എന്ന കമന്റുകള്‍ ഡിലീറ്റാം അത് ഞാന്‍ അംഗീകരിക്കുന്നു. പിന്നേയും അവിടെ വന്ന് ഞാന്‍ സജിയെ ന്യായീകരിക്കാതിരുന്നതും ആ പ്രശനത്തില്‍ മൌനം പാലിച്ചതും സജിയില്‍ ചില തെറ്റുകള്‍ വന്നതുകൊണ്ടാണ്.
(കനല്‍) ആ പോസ്റ്റിലെ ഇഷ്യൂസിന് പ്രധാന കാരണം അജിത്ത് തന്നെയാണ് എന്നതുകൊണ്ടാണ് എനിക്കാ കമന്റ് എഴുതിയതില്‍ കുറ്റബോധമില്ലാന്ന് പറഞ്ഞത് പിന്നെ എന്റെ അഭിപ്രായം ഇരുമ്പുലക്കയൊന്നുമല്ല മാറാതിരിക്കാന്‍ മാറ്റേണ്ടവ മാറ്റും എന്നാല്‍ ആ അഭിപ്രായം ഞാന്‍ മാറ്റാന്‍ ഉദ്ദേശിക്കാത്തത് ഞാന്‍ ചെയ്തത് തെറ്റല്ലാന്ന് ഇതുവരെയുള്ള എന്റെ കാഴ്ച്ചപ്പാട്, അജിത്ത് എന്റെ ചാറ്റില്‍ വന്നെന്നോട് സംസാരിച്ചതിലും അരൂപി ആരെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അരൂപി എന്നരോപിച്ച വ്യക്തിയെ അജിത്ത് തന്റെ ഓര്‍ക്കൂട്ടില്‍ നിന്ന് നീക്കം ചെയ്തതും ഞാന്‍ എവിടേയും കൊട്ടിഘോഷിച്ചിട്ടില്ല അതില്‍ നിന്നെനിക്ക് തീര്‍ച്ചയാക്കാന്‍ കഴിഞ്ഞു അരൂപി അജിത്തിന്റെ സുഹൃത്താണന്ന് പക്ഷെ എനിക്ക് അരൂപി ആരെന്ന് ഇവിടെ പറയാന്‍ വ്യക്തമായ തെളിവില്ല മാത്രമല്ല ഞാന്‍ ആരോപിയ്ക്കുന്ന വ്യക്തി പലവേഷത്തിലും ബൂലോകത്ത് അറിയപ്പെടുന്ന ആളുമാണ് പിന്നെ ചിലര്‍ ആഗ്രഹിയ്ക്കുന്നു ഒരരൂപിയുടെ സാന്നിത്യവും എങ്കില്‍ പിന്നെ ഞാനായിട്ട് എന്തിനാ അരൂപി ഇന്ന ആളാണ് എന്നാരോപിയ്ക്കണം (തെളിവില്ലാത്തതിനാല്‍ എനിക്ക് ആരോപിയ്ക്കാനെ ആവൂ ) .
അനോണികള്‍ പോസ്റ്റുകളെ കൊല്ലും എന്നു പറഞ്ഞത് എത്രയോ ശരി.
നെറ്റിലെ/ബ്ലോഗിലെ ഒരു വിദ്വാന്റെ പഞ്ചാരയടി എന്ന അസുഖത്തെ തിരിച്ചറിഞ്ഞ കുറെ ബ്ലോഗിണികള്‍ തമ്മില്‍ സംസാരിച്ചപ്പോള്‍ എല്ലാവരും പറഞ്ഞത് അനുസരിച്ച് തിരിച്ചറിഞ്ഞു, കുറുമാന്‍ ഒരു പഞ്ചാരക്കുഞ്ചന്‍ ആണെന്ന്. അതില്‍ പലരും തിരികെയും പഞ്ചാരയടിച്ചു എന്നത് സത്യം. അവര്‍ക്കൊക്കെ ഈ കമന്റു വായിക്കുമ്പോള്‍ മനസിലാകും (അവരൊക്കെ, ഞാന്‍ അടക്കം- ഈ പോസ്റ്റ് രണ്ടുദിവസമായി റെഫ്രഷ് ചെയ്തു നോക്കിയിരിക്കുന്നു എന്നത് വെറും സത്യം മാത്രം.) ഞാന്‍ എന്താണ് പറയന്‍ ശ്രമിക്കുന്നത് എന്നും.
പക്ഷെ ചിലമ്പില്‍ വന്ന ഒരു പോസ്റ്റിനെ പിന്തുടര്‍ന്ന് അത് വനിതാലോകത്തില്‍ തിരുകി കയറ്റിയ (വനിതാലോകം ഒരുപാടുവനിതാ ബ്ലോഗര്‍മാരുടെ ഒരു കൂട്ടായ്മ വേദി എന്നതായിരിക്കെപോലും അവിടുത്തെ വനിതകളോട് ചോദിക്കാതെ തന്നെ) ഡാലി എന്ന മഹതിക്കും അവരുടെ മനുഷ്യദൈവമായ മാതാ ബ്ലോഗാനന്ദ ഇഞ്ചിമയിക്കും ഉണ്ടായിരുന്ന ഹിഡണ്‍ അജണ്ടയും അതിനുപിന്നില്‍ കാരണക്കാരായി കളിച്ച ചില വൃത്തികെട്ട ബ്ലോഗ് കാരണവന്ന്മാരേയും അവരുടെ ചീപ്പ് അസൂയയേയും ഞങ്ങളൊക്കെ തിരിച്ചറിഞ്ഞത് ഒരു പരസ്പരം പറയലിലൂടെ വളരെ വൈകിയാണ്. ഇഞ്ചിക്കും ഡാലിക്കും വനിതാ സപ്പോര്‍ട്ടേര്‍സ് കുറഞ്ഞതും അതുകൊണ്ടുതന്നെ. ഇവരുടെ ഒക്കെ പോസ്റ്റുകളിലെ സമീപകാല കമന്റുകള്‍ എടുത്തുവായിച്ചാല്‍ മനസിലാകും. ഇതില്‍ ഒരാള്‍ സ്ത്രീ വിമോചനത്തിന്റെ ഒരു കാണ്ഡം തന്നെ എഴുതിവച്ചിട്ട് ഒരു വനിതയും തിരിഞ്ഞു നോക്കിയിട്ടില്ല.
പുരുഷന്മാരെ, അസൂയയാണ് നിങ്ങളോട്.
പക്ഷെ ഈ വിചാരം എന്ന ബ്ലോഗര്‍ പറയുന്നതുപോലെ ആരും തുറന്നു മാപ്പുപറഞ്ഞു എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം അങ്ങനെ മാപ്പുപറഞ്ഞൊരു സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കുറുമാന്‍ എന്ന ബ്ലോഗര്‍ ഒരിക്കലും ഒരു ക്ലീന്‍ ഇമേജ് വ്യക്തിയല്ല. ഒരു നല്ല പഞ്ചാര. വീണ്ടുവിചാരമില്ലാത്ത അന്ധനായ പഞ്ചാരയടി വീരന്‍. ചിലപ്പോല്‍ അതിനും അപ്പുറം മദ്യം വിലയ്ക്കെടുത്ത ഒരു നാവിന്റെ ഉടമ, അത്രമാത്രം. പക്ഷെ സ്ത്രീയുടെ പേരില്‍ സ്വന്തം ഇമേജുകള്‍ സൃഷ്ടിക്കുന്ന ചില പൊയ്മുഖങ്ങളെ ഇവിടെ വനിതാലോകത്തിലെ വനിതകള്‍ തിരിച്ചറിയുന്നു. അതിനേക്കാളും വലിയ പാരയല്ല കുറുമാന്‍ എന്ന പഞ്ചാര ബ്ലോഗര്‍. (ഇതിനുമറുപടിയായി ഒരു അനോണി കമന്റിവിടെ പൊങ്ങ്നും എന്നറിയാം. ഇതുകൊണ്ടുതന്നെയാണ് ഞാന്‍ നേരത്തെ പറഞ്ഞത് അനോണികമന്റുകള്‍ ഇതിന്റെ പുതുചിന്തകളെ തകര്‍ക്കും എന്ന്.)
വേറേ എന്താ ഞാന്‍ ഇവിടെ പറയാന്‍?
ഈ അരൂപി പോസ്റ്റില്‍ (ആരോപണ്‍ വിധേയ ഇനിയും നിക്ഷേധിക്കാത്ത തെളിവുകള്‍ അടക്കം ഹാജരാക്കിയ ഈ പോസ്റ്റില്‍) കമന്റെഴുതി എന്തിനു നാറണം എന്ന ചിന്തയില്‍ മാറി നില്‍ക്കാം. പക്ഷെ ഇതിനേക്കാളും നാറിയ ചിലമ്പില്‍ കമന്റു എഴുതുന്ന നാണം ഒന്നും ഇവിടെ വേണം എന്നു തോന്നുന്നില്ല.
പക്ഷെ നാണം വേണം. (നാണത്തിനു എം സി പി എന്നോ ഫെമിനിസ്റ്റോ എന്നോ വ്യ്ത്യാസം ഉള്ളതായി ഒരിടത്തും പറഞ്ഞുകേട്ടിട്ടും ഇല്ല.
വേറേ എന്താ ഞാന്‍ ഇവിടെ പറയാന്‍?
ഈ അരൂപി പോസ്റ്റില്‍ (ആരോപണ്‍ വിധേയ ഇനിയും നിക്ഷേധിക്കാത്ത തെളിവുകള്‍ അടക്കം ഹാജരാക്കിയ ഈ പോസ്റ്റില്‍) കമന്റെഴുതി എന്തിനു നാറണം എന്ന ചിന്തയില്‍ മാറി നില്‍ക്കാം. പക്ഷെ ഇതിനേക്കാളും നാറിയ ചിലമ്പില്‍ കമന്റു എഴുതുന്ന നാണം ഒന്നും ഇവിടെ വേണം എന്നു തോന്നുന്നില്ല - നിക്ഷേധിക്കാത്ത തെളിവുകള്‍ നിരത്തിയ വെറും ഒരു പെണ്ണേ,കൊച്ചിക്കാരന്‍ പെണ്ണേ. താങ്കള്‍ ആരാണെന്ന് മനസ്സിലായ സ്ഥിതിക്ക് താങ്കള്‍ അത് നിക്ഷേധിച്ചാലും, നിക്ഷേധിച്ചില്ലെങ്കിലും കുഴപ്പമില്ല.
കുറുമാന് ഒരു പഞ്ചാര കുഞ്ചുവാണ്.കാരണം അയാളൊരു ആണാണല്ലോ? പിന്നെ ഈ ആരോപണം ഉന്നയിച്ച സ്ത്രീരത്നം സ്വന്തം ഭര്‍ത്താവിനെ വേണമെങ്കിലും അദ്ദേഹമറിയാതെ മറ്റൊരു ഫോണിലോ മറ്റോ മറ്റൊരാളെകൊണ്ട് വിളിപ്പിച്ച് രണ്ട് പഞ്ചാരവാക്ക് പറഞ്ഞു നോക്കൂ. കുറുമാനെക്കാള്‍ പഞ്ചാരായാണ് ലദ്ദേഹമെന്ന് നിങ്ങക്ക് തിരിച്ചറിയാന്‍ കഴിയും.മറിച്ചാണെങ്കില്‍ ലയാള് പോരാന്ന് മനസിലാക്കിയിട്ടുണ്ടാവും നിങ്ങള്‍ നേരത്തെ തന്നെ.
അല്പം പഞ്ചാരവാക്ക് ഭാര്യയല്ലാത്ത ഒരു പെണ്ണിനോട് പങ്കു വച്ചതിന് കിടപ്പറപങ്കിട്ടതിനെക്കാള്‍ വലിയ കുറ്റമായി കണ്ട് കെട്ടിഘോഷിച്ചവര്‍ ആരാണ്?.പഞ്ചാര കൊണ്ട് നടക്കുന്ന സ്ത്രീകളില്‍ നിന്ന് കുറുമാനല്പം പഞ്ചാര ആസ്വദിച്ചിട്ടുണ്ടാവും.അത് ഈ ബൂലോകത്തെ 98 ശതമാനം ആണ്‍ ബ്ലോഗര്‍മാരുടെയും ഒരു ബേസിക് സ്വഭാവമാണെന്നാണ് എനിക്ക് തോന്നുന്നത്.
പിന്നെ കുറുമാന് മാത്രം എന്തിനീ അഗ്നി പരീക്ഷ കൊടുത്തു നാറ്റിച്ചു.
അതില്‍ കുറ്റബോധമുണ്ടെങ്കില്‍ മാപ്പ് കുറുമാനോട് പറഞ്ഞ് അദ്ദേഹത്തെ കൊണ്ട് ഇവിടെ പറയിക്കുക , ഇത് ഇവിടെ അവസാനിപ്പിക്കാന്‍.
കനല്‍ പറഞ്ഞതിന്റെ താഴെ എന്റെ ഒരു കയ്യൊപ്പ്.
കുറുമാനോട് ഒരു അനോണി വന്ന് മാപ്പ് പറഞ്ഞത് ഈ പോസ്റ്റിലല്ല അതേതാണന്ന് എനിക്കിതുവരെ കണ്ടെത്താനായിട്ടില്ല ശ്രമിയ്ക്കുന്നു.. എന്റെ ഓര്‍മ്മയില്‍ അതിങ്ങനെ കുറുമാനോട് തെറ്റു ചെയ്തതിനാലാണ് അവരുടെ കുട്ടിയ്ക്ക് അസുഖം വന്നത്, ഈ അവസരത്തില്‍ മാപ്പ് ചോദിയ്ക്കുന്നു എന്നൊരു കമന്റ് .. ഇതേത് പോസ്റ്റിലാണന്ന് എനിക്ക് ഓര്‍മ്മയില്ല
പഞ്ചാര..അത് ഈ ബൂലോകത്തെ 98 ശതമാനം ആണ്‍ ബ്ലോഗര്‍മാരുടെയും ഒരു ബേസിക് സ്വഭാവമാണെന്നാണ് എനിക്ക് തോന്നുന്നത്.
കനല്‍, കാടടച്ച് വെടിവെക്കല്ലെ,മാഷെ.
ഒറ്റപ്പെട്ട ഒന്നോ രണ്ടൊ പഞ്ചാരക്കെസിന്റെ
വാലില്‍ തൂങ്ങി ഭൂരിഭാഗം വരുന്ന ബ്ലോഗേഴ്സിനെ അങ്ങനെ ഒറ്റയടിക്ക് കാമവെറിയന്മാരാക്കരുത്.
ഒരു ചേലത്തുമ്പിന്റെ നെറം കാണുമ്പോഴേക്കും
പാഞ്ഞടുക്കാം മാത്രം തരംതാണവരാണ്
താങ്കളടക്കമുള്ള പുരുഷ ബ്ലോഗര്‍മാര്‍ എന്ന് കരുതാനാവില്ല.
കള്ളനും നല്ലവനും അക്രമിയും സഹായിയും
പിടിച്ചുപറിക്കാരനും പരോപകാരിയും
സങ്കുചിത മനസ്ക്കരും വിശാല മനസ്കരും
സ്വന്തം കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യാനും
വില്‍ക്കാനും മടിയില്ലാത്തവരും അന്യന്റെ
കുഞ്ഞുങ്ങളെ സ്വന്തത്തെപ്പോലെ കരുതി
സംരക്ഷിക്കുന്നവരും..എന്നു തുടങ്ങി
നന്മയും തിന്മയും എല്ലാമടങ്ങിയ
ഈ വിശാലമായ ഭൂലോകത്തിന്റെ ഒരു
കൊച്ചു പതിപ്പാണ് നമ്മുടെ ഈ ബൂലോഗവും.
അതിനാല്‍ മേല്‍പ്പറഞ്ഞ എല്ലാ ഗണത്തില്‍പ്പെട്ടവരും
ഈ ബൂലോഗത്തില്‍ ഉണ്ടായെന്നു വരാം.
എന്നു കരുതി ഒറ്റപ്പെട്ട വിഷയം വരുമ്പോഴേക്ക്
എല്ലാവരും ഒരേതരക്കാരാണെന്ന്
വിളിച്ചുകൂവുന്നത് നന്നല്ല.
എന്തെങ്കിലുമൊക്കെ വിളിച്ചു പറയാനുള്ള തിടുക്കത്തിനിടയില്‍ പറയുന്ന കാര്യങ്ങളില്‍ അല്പം സത്യസന്ധതയും മാന്യതയും
ഉണ്ടൊ എന്ന് പരിശോധിക്കുന്നതും നല്ലതാണ്.
ഒരു അന്യസ്ത്രീയോട് രണ്ട് പഞ്ചാരവാക്ക് പറഞ്ഞത് കാമവെറിയന്മാരുടെ ലിസ്റ്റില്പെടുത്താന്‍ തക്ക അപരാധമാണെന്ന് എനിക്ക് അഭിപ്രായമില്ലെന്നാണ് ഞാന്‍ പറഞ്ഞത്. പിന്നെ അടയാളം പറഞ്ഞ മറ്റു പല ക്യത്യങ്ങള്‍ കാമവെറിയന്‍ മാരുടെ തന്നെയാണ്.
ഇവിടെ അങ്ങനെയെങ്കില്‍ അടയാളം പോലുള്ള വിശ്വാമിത്രന്മാരെ കാമവെറിയന്‍ ആക്കാന്‍ കുറുമാനെ താങ്കള്‍ പറഞ്ഞ കാമവെറിയനാക്കിയ സ്ത്രീക്ക് അല്പം കൂടി ബുദ്ധിമുട്ടിയാല്‍ നിഷ്പ്രയാസം സാധിക്കുമെന്നാണ് എനിക്കു തോന്നുന്നത്.
പിന്നെ അരൂപികാട്ടിയ ചാറ്റിലെ രണ്ടുപേരെയും കാമവെറിയന്‍സ് ലിസ്റ്റില്‍ പെടുത്തണമെന്ന് എനിക്ക് അഭിപ്രായമില്ല.എന്ന് കരുതി അവര്‍ പുണ്യാളര്‍ ആണെന്ന് പറയാനാവില്ല.ഒരാളെ അപകീര്‍ത്തിപെടുത്താന്‍ അവര്‍ ഉപയോഗിച്ച തന്ത്രങ്ങളെ വിമര്‍ശിച്ചതിനെയാണ് അരൂപിയെ എന്നോടൊപ്പം പലരും പ്രോത്സാഹിപ്പിക്കുന്നത്.
“കള്ളനും നല്ലവനും അക്രമിയും സഹായിയും
പിടിച്ചുപറിക്കാരനും പരോപകാരിയും
സങ്കുചിത മനസ്ക്കരും വിശാല മനസ്കരും
സ്വന്തം കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യാനും
വില്‍ക്കാനും മടിയില്ലാത്തവരും അന്യന്റെ
കുഞ്ഞുങ്ങളെ സ്വന്തത്തെപ്പോലെ കരുതി
സംരക്ഷിക്കുന്നവരും..എന്നു തുടങ്ങി
നന്മയും തിന്മയും എല്ലാമടങ്ങിയ
ഈ വിശാലമായ ഭൂലോകത്തിന്റെ ഒരു
കൊച്ചു പതിപ്പാണ് നമ്മുടെ ഈ ബൂലോഗവും.”
ഈ വാക്കുകള്‍ക്ക് ഒരു കൈയൊപ്പ് കൂടി
ശ്രീദേവിച്ചേച്ചിയെയും സഗീറിനെയും ശ്രീ. വെള്ളെഴുത്തിനെയും അനോണിമാഷ് ക്രൂരമായി കളിയാക്കിയതില്‍ പ്രതിഷേധിച്ച് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിക്കുന്നു. ഇനി ബൂലോകത്ത് ആരും ആരെയും വേദനിപ്പിക്കാതിരിക്കട്ടെ.
പ്രിയപ്പെട്ടവരെ, നിങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കുചെരാന്‍ ഞാന്‍ അപേക്ഷിക്കുന്നു.
എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക
നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കാണികളെ കാണികളെ ഊശിയാക്കുന്ന കറുപ്പനും വെളുപ്പനും കളി മതിയാക്കുക ഒട്ടൊക്കെ അറിയാത്ത പൊട്ടന്മാരല്ലല്ലോ ബ്ലോഗുന്നവരെല്ലാവരും.
കടുപ്പൊട്ടന്‍റെ ആ കമന്‍റാണ് കമന്‍റ്
ഓണ്‍ ടോപ്പിക്
എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെ പോലെയിരിക്കോ ;)
അരൂപി കുട്ടാ അറിയെണം നീ
ചോരയുടെ നിറം ചുവപ്പെന്നു...
രക്ത യക്ഷിക്ക് ആണ്‍പെണ്‍
വ്യത്യാസമില്ലെന്ന് ....
ചിലമ്ബൊലിയില് അലിഞ്ഞു പോയവര്‍
വലഞ്ഞു പോയവര്‍
സ്ത്രി ജനങ്ങളും എന്ന്
{അന്വേഷണം / ഗവേഷണം ഈ വഴിക്ക് തിരിച്ചു വിടു..ബൂലോകം വിരണ്ടു പോകും ..ഇതൊരു മഞ്ഞുമല ..}
Anonymous said...
കുറുമാനെ, അന്ന് കല്ലെറിയുവാന്‍ ഞാനും കുടെയുണ്ടായീരൂന്നു. അവര്‍ പറഞ്ഞപോള്‍ ചെയ്തത് തെറ്റായിരുന്നു എന്ന മുന്‍ വിധിയില്‍ ആയീരുര്‍ന്നു അത്. ഇന്ന് എല്ലാം തിരിച്ചറിയുമ്പോള്‍ ചെയ്തത് തെറ്റായി എന്ന് തിരിച്ചരിയുന്നു. അനഓണിയായിട്ടെങ്കിലും മാപ്പ് പറഞ്ഞില്ലെങ്കില്‍ ഞാന്‍ ഒരു സ്ത്രീ ആയിടെന്ത് കാര്യം. ക്ഷമിക്കുക. നിങ്ങaള്‍ അനുഭവിച്ച വെദന മനസ്സിലാക്കുന്നതിപ്പോള്‍. വെറുത്താല്‍ പോലും ശപിക്കരുത് ആരേയും, നിങ്ങള്‍ ശപിക്കില്ല് എന്നറിയാം എങ്കില്‍ പോലും. ക്ഷമ. പേര്രു പറയ്യാന്‍ ഇപ്പോള്‍ നിവൃത്തി ഇല്ല. പക്ഷെ പറയും ബൂലോക സമക്ഷത്തില്‍ ഒരിക്കല്‍. കുരുമാനെ ഒറ്റിയതിന്റെ ശിക്ഷ ദൈവം തരുന്നു, തന്നുകൊണ്ടെയിരിക്കുന്നു. എന്റെ മോള്‍ക്ക് അസുഖത്തിന്റെ രീതിയില്‍.
June 27, 2008 12:58 AM
വിചാരം...
ഇതല്ലേ താങ്കള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുന്ന ആ മാപ്പുകമന്റ്?
ഈ മാപ്പപേക്ഷ താത്രിക്കുട്ടിയുടേതൊന്നുമല്ല!
രാജീവ് ചേലനാട്ടിന്റെ അനാശാസ്യത്തിന്റെ അവസാനഭാഗത്തുനോക്കൂ..
അപ്പോള്‍ ഓര്‍മ്മവരും!
അതെഴുതിയത് അന്ന് ചിലമ്പില്‍ മാപ്പുസാക്ഷിയായ ഒരു ‘കുടുംബിനി’യായിരുന്നെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു!
നന്ദി അരൂപി. ചിലര്‍ എന്നോട് ചോദിച്ചിരിന്നു അങ്ങനെയൊരു കമന്റ് ഇട്ടിരുന്നുവോ ആരെങ്കിലും എന്ന്.(ഈ മാപ്പപേക്ഷ താത്രിക്കുട്ടിയുടേതാണന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല )
ഇവിടെ വന്ന് അനോണി വേഷം കെട്ടി കുറുമാനെതിരെ പറഞ്ഞവര്‍ക്ക് ഇപ്പോഴെങ്കിലും സത്യാവസ്ഥ മനസ്സിലാക്കിയിട്ടുണ്ടാവുമല്ലോ ദയവ് ചെയ്ത് ഇനിയെങ്കിലും ആ പാവത്തിനെ വെറുതെ വിടൂ.ഇനിയെങ്കിലും ഇവിടെയുള്ള ആര്‍ക്കും കുറുമാന്റെ ഗതി വരരുതെന്ന് നമ്മുക്കാഗ്രഹിയ്ക്കാം.
ente abhiprayam:
ivide aadyam varunnu.
1) ee blogger markku paradushanavum mattullavarude personal kadhakalum allathe vere onnum ille parayan?
2)ivide palarum neril polum kaanatha vyakthikal thammil aanallo payattu. kashtam ningalkkonnum vere joli ille?
3)aanum pennum adukkumbol valare intimate aayi palathum parayum, ayakkum, chat cheyyum. athu kazhinju tholi rakshikkan palarum shramikkunnathum kaanunnu. ningal ellavarum vidhikalano? oral mattoralkku ezhuthiyathum chat cheythathum okke ivide parasyappeduthumbol thanum athu cheythennum, matte aalkkum venamenkilathu parasyappeduthavunnathe ullu ennom orkkunnille? ivarude thalayil kali manno atho amedhyamo?
Ivide aanungalum pennumgalum vivekashunyamayi perumarunnu.
4) intimate aayi perumarunnathu tikachum personal aaya kaaryamanu. athil oru thettum illa as long as randu perum arinju cheyyumbol.ee paranja kurumaan kadhanayikaye rape cheyyukayo kayarippidikkukayo cheythillallo? pinne entha ithra kotti ghoshikkan? pinne mr. kurumaan thangal oru aananenkil ithinonnum ingane karanju kenu thazhnnu nilkkanda kaaryam illa. kadha naayika athra pathivritha onnum alla ennu ivide thelinja sthithikku.
4) Ithine ithra valiya sambhavamaakki maattiya aalukale chattavaru kondu thallanam.
5) malayalikal manasikamayi valare adithattil thanne aanu ippozhum ennu ithu vaayikkumbol ariyunnu.
Post a Comment