Saturday, June 14, 2008

എന്നേം കൂടിക്കൂട്ടൂ...



കുറച്ച് ബ്ലോഗിങ്ങ് പാഠങ്ങള്‍ ചൊല്ലിപ്പഠിച്ചു..

ടൈപ്പിപ്പഠിച്ചു....

പോസ്റ്റാന്‍ പഠിച്ചു...

ഈ അരൂപിയെക്കൂടിക്കൂട്ടൂ....

14 comments:

അന്യന്‍ said...

ബ്ളോഗിങ്ങിണ്റ്റെ
വിശാലമായലോകത്തേക്ക്‌
സ്വാഗതം... അരൂപിക്കുട്ടാ.....
ബൂലോകത്തെ ഗ്രൂപ്പ്‌ കളിയില്‍
കുടുങ്ങാതിരിക്കട്ടെയെന്ന്‌
ആദ്യമേ തന്നെ ആശംസിക്കുന്നു. :)

അനില്‍ശ്രീ... said...

സ്വാഗതം..
നല്ല നല്ല പോസ്റ്റുകള്‍ ഇടൂ.. വായിക്കാം,,,, അഭിപ്രായം പറയാം..

ഹരിയണ്ണന്‍@Hariyannan said...

അശരീരിയാണോ ശരീരിയാണോ എന്നതൊന്നും പ്രശ്നമില്ല! സമാജങ്ങളുടെ ലേബലില്‍ കുടുങ്ങാതെ മികച്ച പോസ്റ്റുകളുമായി വരൂ..

ബൂലോകത്തേക്ക് സ്വാഗതം!

നന്ദു said...

അരൂപിക്കുട്ടാ, ബൂലോകത്തേയ്ക്ക് സുസ്വാഗതം :)

അത്ക്കന്‍ said...

ബൂലോഗത്തിലേക്ക് അരൂപിക്കുട്ടന് സ്വാഗതം.
‘അത്ക്കന്‍‘എന്ന് പറഞ്ഞാല്‍ വഴിയാത്രക്കാരന്‍ എന്നര്‍ത്ഥം.

എല്ലാവരുടേയും പോസ്റ്റുകള്‍ വായിക്കുക.സത്യസന്ധതയോടെ കമന്‍റിടുക.

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം സുഹൃത്തേ...
:)

തണല്‍ said...

വലംകാലിടംകാല്‍ കരുതാതെ
കടന്നുവരിക..സ്വാഗതം!

അരൂപിക്കുട്ടന്‍/aroopikkuttan said...

അന്ന്യനണ്ണാ..അനിലനണ്ണാ...ഹരിയണ്ണാ...
നന്ദുവണ്ണാ...ട്രാവലനണ്ണാ(വഴിയാത്രക്കാരന്‍)...
ശ്രീയണ്ണാ...

പിന്നെ പടമിടാത്ത തണലണ്ണാ..

നന്ദികള്‍...

കനല്‍ said...

Welcome

അപ്പു said...

അരൂപിക്കുട്ടോ, സ്വാഗതം. സ്വാഗതം
അപ്പോ ഒന്നു രണ്ടു കാര്യങ്ങള്‍ മനസ്സിലായി..

1. ബ്ലോഗ് ശില്പശാലയൈഇല്‍ ഇരുന്ന് അനുഭവമുള്ള ആളാണ്.
2.ഇപ്പോള്‍ നാട്ടിലില്ലാത്ത ആളാണ്.
3. ജോലി കിട്ടിയഓഫീസില്‍ നെറ്റാനും ബ്ലോഗാനും സൌകര്യമുള്ള ആളാണ്.
4. മിസ്റ്റേക്കില്ലാതെ അത്യാവശ്യം ടൈപ്പാനറിയവുന്നയാളാണ്.
5. മീറ്റിനും ഈറ്റിനും ഒന്നും കൂടാന്‍ മനസ്സില്ലാത്ത അനോനിക്കുട്ടനും ആണ്.

പോരേ? :-)
സ്വാഗതം. എഴുതിക്കോളൂ.

അരൂപിക്കുട്ടന്‍/aroopikkuttan said...

കനാല്‍..
അപ്പൂപ്സ്..
വീണ്ടും വരണേ...!

അപ്പൂന്റെ ഇന്‍‌വെസ്റ്റിഗേറ്റീവ് കമന്റിങ്ങ് ഇഷ്ടായി!
എന്നെ അറസ്റ്റുചെയ്യൂ..
പക്ഷേ ടൈപ്പാനറിയാമെന്നുപറഞ്ഞത് ശരിയാട്ടോ..
ശില്പശാലക്കുമുന്നേ ഞാന്‍ ഓര്‍ക്കുട്ട് കമ്യൂണിറ്റിക്കകത്ത് പണിതുടങ്ങിയിരുന്നു!
ഇപ്പഴും അങ്ങോട്ട് ശരിയായിട്ടില്ല!
കണ്ടില്ലേ...കനല്‍ എന്നടിച്ചപ്പോ ‘കനാല്‍’എന്നായിപ്പോയത്?!
>)

അരൂപിക്കുട്ടന്‍/aroopikkuttan said...

വര്‍ണവിവേചനംഎന്നൊരു കഥയുണ്ട്! അതും നോക്കണേ...

മാണിക്യം said...

അശരീരികള്‍
അരൂപീകുട്ടാ,
തുടക്കം നന്നായിരിക്കുന്നു..
ഈ കട്ടക്ക് തന്നെ അങ്ങ് പിടിച്ചോ
കൊള്ളാം, നല്ല മപ്പ് ‘ബാഷാ’!

വായിക്കാന്‍ എന്നും ഞാന്‍ വരും..
ബൂലോകത്തേക്ക് സ്വാഗതം !
തുടര്‍ന്നും കാണാം
സ്നേഹാശംസകളോടെ ...

കിലുക്കാംപെട്ടി said...

കൊള്ളാം. സ്വാഗതം